- Home
- Russia

World
3 March 2022 10:32 PM IST
രണ്ടാംഘട്ട സമാധാന ചർച്ച പുരോഗമിക്കുന്നു; യുക്രൈനിൽ ബോംബ് വർഷം തുടർന്ന് റഷ്യ, ചെർനിഹിവിൽ 21 പേർ കൊല്ലപ്പെട്ടു
യുക്രൈനെ സമ്പൂർണമായി നിരായുധീകരിക്കുകയെന്ന ലക്ഷ്യം കൈവരിക്കുംവരെ യുക്രൈനിൽ ആക്രമണം തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് വ്യക്തമാക്കിയിട്ടുണ്ട്


















