Light mode
Dark mode
മറീന ഒവ്സിയാനിക്കോവയ്ക്ക് നന്ദി പറഞ്ഞ് യുക്രൈൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കിയും രംഗത്തെത്തി
പേമെന്റ് സംവിധാനത്തിലുണ്ടായ തകരാറുകളെ തുടർന്ന് റഷ്യൻ ഉപഭോക്താക്കൾക്ക് ബില്ലിങ് സംവിധാനം ഉപയോഗിക്കാനാകില്ലെന്ന് കമ്പനി മാർച്ച് 10 ന് അറിയിച്ചിരുന്നു
യുക്രൈനിയൻ നയതന്ത്രജ്ഞൻ ഒലെക്സാണ്ടർ ഷെർബ ഉൾപ്പെടെ നിരവധി പേർ പൈലറ്റ് കാണിച്ച ധീരതയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നു
പോളണ്ട് അതിർത്തിയിലുണ്ടായ ആക്രമണത്തെ അമേരിക്ക അപലപിച്ചു
നയതന്ത്രത്തിലൂടെ യുദ്ധത്തിന് അന്ത്യം കുറിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ ഇടപെടേണ്ടതുണ്ടെന്ന് സെലെൻസ്കി നിരന്തരം ആവശ്യപ്പെടുന്നു
പുതിയ പദ്ധതിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷമായ ലേബർ പാർട്ടി
യുക്രൈൻ സൈന്യത്തെ പരാജയപ്പെടുത്താൻ കഴിയാത്ത പുടിൻ നിരായുധരെ ബോംബെറിഞ്ഞ് കൊല്ലുകയാണെന്ന് വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ
നവംബറിൽ വിയന്നയിൽ ആരംഭിച്ച ഇറാൻ ആണവ ചർച്ചയാണ് വീണ്ടും അലസിയത്
ഏറ്റുമുട്ടൽ 17ആം ദിവസത്തിലേക്ക് കടന്നപ്പോഴും കിയവിനായുള്ള പോരാട്ടം തുടരുകയാണ്
യുക്രൈൻ തലസ്ഥാനമായ കിയവ് പിടിക്കാൻ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കിയതായാണ് റിപ്പോർട്ട്
യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അധിനിവേശം നടത്തുന്നവർക്കെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ അവസരം നൽകുമെന്ന് 'മെറ്റ' അധികൃതർ പറഞ്ഞിരുന്നു
യുക്രൈനെതിരെ യുദ്ധം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിരിക്കുകയാണ്
റഷ്യൻ സുരക്ഷാ കൗൺസിലിൽ സംസാരിക്കവേയാണ് അദ്ദേഹം യുദ്ധത്തിലേക്ക് വിദേശ വളണ്ടിയർമാരെ ക്ഷണിച്ചത്
റഷ്യക്കു മുന്നിൽ കീഴടങ്ങാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിന്റെയും ചില ആക്രമണാത്മക പരാമർശങ്ങളുടെയും അടിസ്ഥാനത്തിൽ റഷ്യൻ സൈന്യത്തോട് അതീവ ജാഗ്രത പുലർത്താൻ പുടിൻ ആവശ്യപ്പെട്ടിരുന്നു
വെടിനിർത്തൽ കരാർ അംഗീകരിക്കുന്ന കാര്യത്തിൽ യുക്രൈനും റഷ്യയും പുരോഗതി കൈവരിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രി
റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ അഭിപ്രായപ്പെട്ടു
1991ൽ സോവിയറ്റ് യൂനിയന്റെ പതനത്തിനുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് റഷ്യ കടന്നുപോകുന്നത്
മെറ്റയുടെ ആസ്ഥാനം ദുബൈയില്‍ തുറന്നതിന് പിന്നാലെ ദുബൈ എക്സ്പോയില്‍ സംസാരിക്കുകയായിരുന്നു ഷേര്‍ലി സാന്‍ഡ്ബെര്‍ഗ്