'കേരളത്തെ മതനിരപേക്ഷ സമൂഹമാക്കി വളര്‍ത്തിയതില്‍ സമസ്തയുടെ പങ്ക് വിസ്മരിക്കാനാവില്ല': മുഖ്യമന്ത്രി
സമസ്തയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി ജിഫ്രി തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി