- Home
- Samastha

Kerala
20 April 2022 9:30 PM IST
വഖഫ് നിയമനം: മുസ്ലിം സംഘടനകളുടെ വികാരം മാനിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി- സമസ്ത
വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നതിൽ എല്ലാവരും എതിർപ്പ് അറിയിച്ചു. യോഗത്തിന്റെ പൊതുവികാരം അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ

Kerala
2 Jan 2022 5:02 PM IST
മിശ്രവിവാഹത്തിലൂടെയും ലിവിങ് ടുഗെതറിലൂടെയും മതരഹിതതലമുറയെ സൃഷ്ടിക്കാൻ കമ്മ്യൂണിസ്റ്റ് ശ്രമം- സമസ്ത നേതാവ് ബഹാഉദ്ദീൻ നദ്വി
ഭരണകർത്താക്കളെന്ന നിലയിൽ സ്വന്തം പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും മതനിരാസം വളർത്താനുമുള്ള ആസൂത്രിത നീക്കങ്ങളെ തിരിച്ചറിയണമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ സമസ്ത മുശാവറ അംഗം ബഹാഉദ്ദീൻ നദ്വി



















