- Home
- Saudi Arabia

Saudi Arabia
1 April 2022 9:55 PM IST
ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം
ഒമാനിൽ ഞായറാഴ്ചയാണ് നോമ്പ് തുടങ്ങുക

Saudi Arabia
1 April 2022 8:04 PM IST
ഹൂത്തി വിമതർക്ക് സാമ്പത്തിക സഹായം നൽകിയവരിൽ ഇന്ത്യക്കാരും; പേരുവിവരങ്ങൾ സൗദി പുറത്തുവിട്ടു
രാജ്യത്തിനെതിരെ നിരന്തരം ആക്രമണം നടത്തിവരുന്ന ഹൂത്തികൾക്ക് സൗദിയിൽ നിന്ന് സാമ്പത്തിക സഹായം നൽകിയതായാണ് കണ്ടെത്തിയത്. ചിരജ്ഞീവ് കുമാർ, മനോജ് സബർവാൾ എന്നിവരാണ് ഇന്ത്യൻ സ്വദേശികൾ.

Saudi Arabia
29 March 2022 11:37 PM IST
20 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും; രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് സൗദിയുടെ മുന്നറിയിപ്പ്
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ തെറ്റായ രീതിയിൽ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്




















