Light mode
Dark mode
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം വിദേശ തീര്‍ഥാടകരെ പങ്കെടുപ്പിച്ചുള്ള ആദ്യ ഹജ്ജാവും ഈ വര്‍ഷത്തേത്
പദ്ധതി നടപ്പാകുന്നതോടെ മലയാളികളുൾപ്പെടെയുള്ള നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമുണ്ടാകും
സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ പതിമൂവായിരത്തിലധികം നിയമലംഘകര്‍ പിടിയിലായി. താമസ രേഖ കാലാവധി അവസാനിച്ചവര്‍, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍, തൊഴില്‍ നിയമ ലംഘനം നടത്തിയവര്‍ എന്നിവരാണ്...
സൻആ വിമാനത്താവളവും ഹുദൈദ തുറമുഖവും തുറക്കാൻ സന്നദ്ധമാണെന്നും ഹൂതികൾ അറിയിച്ചു.
ആക്രമണത്തിൽ ജിദ്ദയിലെ അരാംകോ എണ്ണ സംഭരണ കെന്ദ്രത്തിൽ അഗ്നിബാധ ഉണ്ടായെങ്കിലും ആളപായമില്ല
ഹൂത്തി ആക്രമണത്തിൽ വലിയ തീപ്പിടിത്തമാണ് ജിദ്ദയിലെ എണ്ണ സംസ്കരണ കേന്ദ്രത്തിലുണ്ടായത്.
പുതിയ തീരുമാനം ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള നിരവധി പേർക്ക് ആശ്വാസമാകും.
നാല് തവണ ലോക ചാമ്പ്യനായ സെബാസ്റ്റിയന് വെറ്റല്‍ ഇത്തവണ സൌദി ഗ്രാന്റ് പ്രിയിൽ പങ്കെടുക്കാനുള്ള സാധ്യതയില്ല
റമദാന് ഇരുപത്തിയഞ്ച് മുതല്‍ സ്കൂളുകള്‍ക്ക് ചെറിയ പെരുന്നാള്‍ ആവധി ആരംഭിക്കും
അഞ്ച് വര്‍ഷത്തിനിടെ മരണനിരക്ക് പകുതിയായി കുറഞ്ഞതായി കണക്കുകള്‍
പ്രതിദിനം ഒരു ബില്യണ്‍ ഘനയടി പ്രകൃതി വാതകം ഉല്പാദിപ്പിക്കും
മുന്‍സിപ്പാലിറ്റിയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രമേ ഭക്ഷണങ്ങൾ സ്വീകരിക്കാൻ പാടുള്ളുവെന്നും ഇസ്ലാമിക് അഫേയേഴ്സ് നിർദ്ദേശിച്ചു
ഉല്‍പ്പാദനം ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യമായി വിഭജിക്കും
പിടിയിലായവരെല്ലാം പാകിസ്ഥാന് പൗരന്മാരാണ്
സൗദിക്ക് നേരെ ഹൂത്തികള്‍ നിരന്തരം നടത്തുന്ന ആക്രമണ പശ്ചാതലത്തിലാണ് മുന്നറിയിപ്പ്
ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാൻ അനുവദിച്ചിരുന്ന കാലാവധി അവസാനിച്ചതോടെ വ്യാപകമായ പരിശോധനയാണ് രാജ്യത്തുടനീളം നടന്ന് വരുന്നത്.
ജിദ്ദക്ക് നേരെയും തുടര്‍ച്ചായായ ആക്രമണം
ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
കൃത്രിമം കാണിക്കുന്നവർക്ക് മൂന്ന് വർഷം തടവും പത്ത് ലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് വാണിജ്യ മന്ത്രാലയം
പുതിയ അക്കാദമിക് കലണ്ടറനുസരിച്ച് നാളെ മുതലാണ് സൗദിയിൽ മൂന്നാം സെമസ്റ്റർ ആരംഭിക്കുന്നത്