Light mode
Dark mode
യമനിൽ സൗദി സഖ്യസേനാ ആക്രമണത്തിൽ ഒരാഴ്ചക്കിടെ കൊല്ലപ്പെട്ടത് എഴുന്നൂറിലേറെ ഹൂതികൾ. സൗദിയിലേക്ക് ആക്രമം കനത്തതോടെയാണ് തിരിച്ചടി. യമനിലെ ഹൂതികളെ നേരിടാൻ സൗദി അറേബ്യക്ക് യുഎസ് അനുവദിച്ച പ്രത്യേക വ്യോമ...
സൗദിയിലെ താമസക്കാരുടെ വ്യക്തിഗത വിവരങ്ങളടങ്ങുന്ന തവക്കൽനാ ആപ്ലിക്കേഷനിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി. വാഹനത്തിന്റെ സ്ഥിതി വിവരങ്ങളാണ് പുതുതായി ചേർത്തത്. ഇതടക്കം 26 സേവനങ്ങളാണ് വ്യക്തിഗത ആപ്പായ...
സൗദിയിൽ എഴുപത് ശതമാനം ആളുകളും കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചു. രണ്ട് ഡോസ് സ്വീകരിച്ച് ആറ് മാസം പൂർത്തിയാക്കിയവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം. അഞ്ച് വയസ്സ് മുതൽ പ്രായമുള്ളവർക്ക് സൗദിയിൽ...
സൗദിയിൽ മൂന്ന് മേഖലകളിൽ കൂടി ലോക്കൽ റോമിംഗ് സേവനം പ്രാബല്യത്തിലായി.തബൂക്ക്, ഹാഇൽ, മദീന എന്നിവിടങ്ങളിലാണ് പുതുതായി സംവിധാനം വന്നത്. ഒരു കമ്പനിയുടെ മൊബൈൽ ടവറിൽ നിന്നു തന്നെ മറ്റു കമ്പനികൾക്കും കവറേജ്...
ജീവനക്കാർ ഇതിനായി സ്ഥാപനത്തിൽ നിന്നും മുൻകൂട്ടി അനുമതി തേടണം. രാജ്യത്ത് തൊഴിൽ സാഹചര്യവും ഗുണമേന്മയും മെച്ചപ്പെടുത്താനാണ് പരീക്ഷ നടപ്പാക്കിയത്.
പൊതു സ്ഥലങ്ങളിൽ മാത്രമാണ് മാസ്ക് ധരിക്കുന്നതിൽ ഇളവനുവദിച്ചത്. പൊതുപരിപാടികളിൽ മാസ്ക് ധരിക്കാതിരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
തൊഴിലാളിയുടെ സ്പോൺസർഷിപ്പ് മറ്റൊരു കമ്പനിയിലേക്ക് മാറ്റുന്നതിനുള്ള സമ്മതപത്രവും അബ്ഷീറിൽ സജ്ജീകരിച്ചിട്ടുണ്ട്
കുട്ടികൾക്കുള്ള സീറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് 300 മുതൽ 500 റിയാൽ വരെ പിഴയീടാക്കുന്നുണ്ട്
സാങ്കേതിക, ലോജിസ്റ്റിക് സഹകരണം വർധിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും ശാസ്ത്രീയവും തൊഴിൽപരവുമായ വിവരങ്ങൾ പങ്കുവെക്കാൻ ധാരണയായിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആറ് ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.സ്വദേശികൾ വിദേശങ്ങളിലേക്കയക്കുന്ന പണത്തിന്റെ തോതിലും പ്രകടമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്
മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമകൾക്ക് ഒരു ലക്ഷം റിയാൽ പിഴയും ആറ് മാസം വരെ തടവും നേരിടേണ്ടി വരും
2022 ഫെബ്രുവരിക്ക് ശേഷം ബിനാമി ബിസിനസ് കണ്ടെത്താനുള്ള പരിശോധന ശക്തമാക്കും
വർക് പെർമിറ്റും ലെവിയും മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ഒമ്പത് മാസത്തേക്കോ മാത്രമായി അടക്കാം
സൗദിയിൽ കൂടുതൽ നഗരങ്ങളിൽ സിനിമാ തിയേറ്ററുകളൊരുക്കും. അടുത്ത വർഷം അവസാനത്തോടെ പത്ത് നഗരങ്ങളിലേക്ക് തിയേറ്ററുകൾ വ്യാപിപ്പിക്കുവാനാണ് പദ്ധതി. നിലവിൽ സൗദിയിലെ ആറ് നഗരങ്ങളിലാണ് സിനിമാ പ്രദർശനം നടന്ന്...
എക്സ്പോ 2030ന് ആതിഥേയത്വം വഹിക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അപേക്ഷ സമർപ്പിച്ചു. അന്താരാഷ്ട്ര എക്സ്പോ ബ്യൂറോക്ക് ആദ്യമായാണ് സൗദി അറേബ്യ അപേക്ഷ നൽകുന്നത്. 2030 ഒക്ടോബർ മുതൽ ആറു മാസം...
ലബനാനുമായുള്ള ബന്ധം വഷളാകുന്നതിനിടെ അംബാസഡറെ സൗദി അറേബ്യ തിരിച്ചു വിളിച്ചു. 48 മണിക്കൂറിനുള്ളിൽ സൗദിയിലെ ലബനാൻ അംബാസഡറോട് രാജ്യം വിട്ടുപോകാനും നിർദേശിച്ചിട്ടുണ്ട്. ലബനാനിൽ നിന്നുള്ള എല്ലാ...
താഇഫിൽ അനുമതിയില്ലാതെ മരം മുറിച്ചതിന് മൂന്ന് പൗരന്മാർക്ക് ഇത്തരത്തിൽ പിഴയീടാക്കി
ഇതിനകം റിയാദ് സീസണിൽ എത്തിയത് 10 ലക്ഷത്തിലേറെ പേരാണെന്ന് വിനോദ അതോറിറ്റി അറിയിച്ചു
ഇത്തവണത്തെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിന്റെ സമ്മേളന പ്രമേയങ്ങളിലൊന്ന് ശുദ്ധമായ ഊർജം എന്നതാണ്. ഈ മേഖലയിലാണ് സൗദി ആരാംകോയുടെ പുതിയ കരാറുകൾ
സൗദിയിലെത്തിയ ടൂറിസ്റ്റുകളുടെ സർവേയിലും പരാതികളുണ്ടായിരുന്നില്ലെന്ന് മന്ത്രാലയം അറിയിച്ചു