Light mode
Dark mode
ബില്ലുകളിൽ വാങ്ങുന്ന വസ്തുവിന്റെ വിശദാംശം, ടാക്സ് വിവരങ്ങൾ, ക്യു.ആർ കോഡ് എന്നിവ വേണം. വാനുകളിലും ലോറികളിലും വസ്തുക്കൾക്കും നിയമം ബാധകമാണ്.
സൗദിയിലെ നിക്ഷേപകരായി ബിനാമി ബിസിനസുകാർക്ക് മാറാനാണ് അനുമതി. കാലാവധിക്ക് ശേഷം അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധിയാണ് ഇതിൽ ഏറ്റവും മികച്ചത്.
ഒക്സഗൺ എന്ന് പേരിട്ടിരിക്കുന്ന വ്യാവസായിക നഗരി നിയോമിലാണ് സ്ഥാപിക്കുക. കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ നഗരിയുടെ പ്രഖ്യാപനം നടത്തി.
ഉപഭോക്താവിന്റെ പേരു നൽകുകയും ചെയ്യണം. മക്കയിലേക്കെത്താൻ ബസ്സുകൾക്ക് വിവിധ സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. ആപിൽ നിന്നും സൗകര്യ പ്രദമായ സ്റ്റേഷൻ തെരഞ്ഞെടുക്കാം
കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം നടപ്പാക്കുകയാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം. തൊഴിൽ കരാറുകൾ എല്ലാം ഓൺലൈൻ വഴിയാക്കണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നു
വാറ്റ് 15 ശതമാനമാക്കിയതിനാൽ എല്ലാ മേഖലയിലും ചിലവ് വർധിച്ചു
വാദി ഹനീഫക്കടുത്ത് ഹയ്യ് ഇർഖയിലാണ് നടപ്പിലാക്കുക. 3.4 ചതു.കി.മീറ്റർ വിസ്തീർണ്ണമുണ്ടാകും. 44 ശതമാനം സ്ഥലം തുറന്ന ഹരിത ഇടങ്ങളായിരിക്കും
പണപ്പെരുപ്പത്തിന്റെ പ്രധാന കാരണം മൂല്യ വർധിത നികുതി ഉയർത്തിയതാണ്. നിലവിൽ ജീവിതച്ചെലവ് സൂചിക 105 പോയിന്റാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പെട്രോൾ വില വർധിച്ചതാണ് വീണ്ടും പണപ്പെരുപ്പം നേരിയ തോതിൽ ഉയരാൻ...
മേഖലാ ഓഫീസ് സൗദിയിലില്ലാത്ത കമ്പനികൾക്ക് കരാർ നൽകില്ലെന്ന കിരീടാവകാശിയുടെ പ്രഖ്യാപനത്തോടെയാണ് കോർപറേറ്റ് കമ്പനികൾ റിയാദിലെത്തുന്നത്
സാമ്പത്തിക പ്രതിസന്ധിയിൽ പാകിസ്താന് താൽക്കാലിക പരിഹാരമാകും തീരുമാനം
മക്കയിൽ മഴയോടൊപ്പം ഇടിമിന്നലും കാറ്റും ആലിപ്പഴ വർഷവുമുണ്ടായി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ ഹറമിൽ ഇന്ന് തിരക്ക് കുറവായിരുന്നു
സുരക്ഷയും വികസനവും കയ്യേറ്റമൊഴിപ്പിക്കലും ലക്ഷ്യമിട്ടാണ് നടപടി
വിഷൻ 2030ന്റെ ഭാഗമായാണ് നിയമം, ആരോഗ്യം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലുള്ള അന്താരാഷ്ട്ര പ്രഫഷണലുകൾക്ക് സൗദി പൗരത്വം നൽകുന്നത്
അതിർത്തി കടന്ന് സൗദിയിലേക്കെത്തുന്ന ട്രക്കുകൾ, ലോറികൾ, നീളമുള്ള ചരക്കു വാഹനങ്ങൾ എന്നിവക്കെല്ലാം ഉത്തരവ് ബാധകമാണ്. 10 വർഷമെന്ന കാലപരിധിയാണ് അഞ്ചു വർഷമായി ചുരുക്കിയത്.
ഈ മാസം 19 ന് ദുബൈയിൽ നിന്നാണ് ആദ്യ സർവ്വീസ്
അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പരിക്കേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്
അപകടങ്ങളുടെ സ്വഭാവമനുസരിച്ച് പരിശോധനാ സമയം മന്ത്രാലയം നീട്ടുകയും ചെയ്യും
മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി റിഷാദ് അലിയാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം ഏഴര മണിയോടെ യാമ്പു മദീന റോഡിലാണ് അപകടം
ഡിസംബർ അഞ്ചു മുതൽ റിയാദിലും, പിന്നീട് ഘട്ടം ഘട്ടമായി മറ്റു നഗരങ്ങളിലും പദ്ധതി നടപ്പിലാക്കും