- Home
- Saudi Arabia

Gulf
5 Sept 2017 9:42 PM IST
സൗദിയില്‍ വാഹന ഇന്‍ഷൂറന്‍സ് നിരക്ക് കുത്തനെ വര്‍ധിച്ചതിനെക്കുറിച്ച് അന്വേഷണം
വര്‍ധന അന്യായമാണെന്ന് ബോധ്യപ്പെട്ടാല്‍ സാമ ഇടപെട്ട് നിരക്ക് കുറപ്പിക്കാന്‍ സാധ്യതയുണ്ട്സൗദി അറേബ്യയില്‍ വാഹന ഇന്‍ഷൂറന്‍സ് നിരക്ക് ഗണ്യമായി വര്‍ധിച്ചതിനെക്കുറിച്ച് സ്വതന്ത്രമായ ഏജന്‍സിയെക്കൊണ്ട്...

Gulf
28 Aug 2017 5:28 AM IST
സൌദിയില്‍ 60 വയസ്സിന് മുകളിലുള്ള വിദേശികളെ രണ്ട് പേരായി കണക്കാക്കുന്ന നിയമം; അഭിപ്രായ ശേഖരണം തുടരുന്നു
നിയമം പ്രാബല്യത്തില്‍ വന്നതായി ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.60 വയസ്സിന് മുകളിലുള്ള വിദേശികളെ രണ്ട് പേരായി...

Gulf
13 July 2017 4:26 PM IST
ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മറ്റി തെരഞ്ഞെടുപ്പ് നടപടി തുടങ്ങി
വോട്ടേഴ്സ് ലിസ്റ്റ്, മത്സരാര്‍ഥികളുടെ യോഗ്യത എന്നിവയെ സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അറിയിപ്പ് ഇതിനോടകം പുറത്തിറങ്ങിജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ പുതിയ മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ...

Gulf
6 July 2017 3:58 PM IST
സൌദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ടാക്സ് ഏര്‍പ്പെടുത്തുന്നത് പരിഗണനയില്‍
വിദേശ ജോലിക്കാര്‍ തങ്ങളുടെ രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നിശ്ചിത ശതമാനം ടാക്സ് ഏര്‍പ്പെടുത്തണമെന്ന് വിവിധ വേദികളില്‍ നിന്ന് ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് ആലോചന സൗദിയില്‍ തൊഴിലെടുക്കുന്ന...



















