- Home
- Saudi Arabia

Gulf
15 March 2018 2:39 PM IST
റമദാനില്‍ പണപ്പിരിവ് നടത്തുന്നവര്‍ക്ക് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
സിറിയന്‍ അഭയാര്‍ഥികളുടെയും പ്രയാസമനുഭവിക്കുന്ന മറ്റ് ജനവിഭാഗങ്ങളുടെയും പേരില്‍ പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് മന്ത്രാലയം പ്രത്യേക പ്രസ്താവന പുറത്തിറക്കിയത്.റമദാനോടനുബന്ധിച്ച്...

International Old
6 Feb 2018 11:42 AM IST
സെപ്തംബര്‍ 11: സൗദി അറേബ്യയോട് നഷ്ടപരിഹാരം തേടുമെന്ന് അമേരിക്കന്‍ സെനറ്റ്
സെപ്തംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ സൌദി അറേബ്യയോട് നഷ്ടപരിഹാരം തേടാനുള്ള ബില്‍ അമേരിക്കന്‍ സെനറ്റ് പാസാക്കിസെപ്തംബര് 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ സൌദി അറേബ്യയോട്...

Gulf
7 Jan 2018 1:08 AM IST
സൌദിയില്‍ ട്രാഫിക് നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നവര്‍ക്ക് 24 മണിക്കൂര്‍ ജയില്‍ ശിക്ഷയും പിഴയും
സൗദി ട്രാഫിക് നിയമലംഘനങ്ങളില്‍ 11 ഇനങ്ങളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴയോടൊപ്പം 24 മണിക്കൂര്‍ തടവും നല്‍കുമെന്ന് ഔദ്യോഗിക വക്താവ് കേണല്‍ താരിഖ് അര്‍റുബൈആനാണ് അറിയിച്ചത്സൌദിയില് ട്രാഫിക്...

Gulf
24 Dec 2017 7:24 AM IST
മക്കയിലെ വിശുദ്ധ ഹറം പരിധിക്കുള്ളില്‍ പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നതിനെതിരെ അധികൃതര്‍ നടപടിക്ക്
മക്കയും പുണ്യസ്ഥലങ്ങളും പുകവലി മുക്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് മക്കയിലെ 'കഫാ' സൊസൈറ്റി മേധാവി ഇബ്രാഹീം ഹമദാന്‍ പറഞ്ഞു. മക്കയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന്റെ...

Gulf
21 Oct 2017 3:50 PM IST
സൗദി സര്‍ക്കാര്‍ ആശുപത്രിയില്‍ ഇനി വിദേശ ഡോക്ടര്‍മാരുടെ ജോലി കാലാവധി 15 വര്‍ഷം
സൗദി സര്‍ക്കാര്‍ ആശുപത്രികളിലെ വിദേശ ഡോക്ടര്‍മാരുടെ സേവനം പരമാവധി പതിനഞ്ച് വര്‍ഷമായി ചുരുക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സൗദി സര്‍ക്കാര്‍ ആശുപത്രികളിലെ വിദേശ ഡോക്ടര്‍മാരുടെ സേവനം...


















