- Home
- saudiarabiaaid

International Old
11 Jan 2019 8:23 AM IST
ബ്രെക്സിറ്റ് കരാര്‍; പാര്‍ലമെന്റ് പാസാക്കിയ പ്രമേയം ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ചേക്കും
ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസാക്കിയ പ്രമേയം ബ്രിട്ടീഷ്സര്‍ക്കാര്‍ അംഗീകരിച്ചേക്കും. ആഭ്യന്ത്രര മന്ത്രി ആന്‍ഡ്രിയ ലിഡ്സം ആണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.



