- Home
- school opening

Kerala
30 Oct 2021 5:32 PM IST
രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ട, സ്കൂൾ തുറക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി
സംസ്ഥാന തല ഉദ്ഘാടനം തിരുവനനന്തപുരം കോട്ടൺ ഹിൽ യുപി സ്കൂളിൽ തിങ്കളാഴ്ച രാവിലെ 8:30നു നടക്കും. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു








