ലൈംഗിക പീഡനം: വൈകി നല്കുന്ന പരാതിയില്‍ കേസെടുക്കേണ്ടേ?
ലൈംഗിക പീഡനക്കേസുകളില്‍ പരാതി നല്കാന് വൈകുന്നതിനെ മറ്റു കേസുകളിലെന്നപോലെ ഒരു പോലെ കാണരുതെന്നാണ് കോടതിയുടെ നിരീക്ഷണം. പീഡനത്തിനിരയാകുന്ന കുട്ടിയുടെയും അതുപോലെ കുടുംബാംഗങ്ങളുടെയും മാനസികാവസ്ഥ...