Light mode
Dark mode
ലൊക്കേഷൻ സൈറ്റിൽ നിന്നുള്ള ഫോട്ടോസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നയൻതാരയാണ് ജവാനിലെ നായിക
'പലതും സംഭവിച്ചിട്ടും ഷാരൂഖ് നിശബ്ദനായിരുന്നു. എന്നാല്‍ സ്ഥിരതയോടെ സത്യസന്ധതയോടെ അദ്ദേഹം സ്ക്രീനിൽ സംസാരിച്ചു'
പഠാൻ വലിയ ബജറ്റിൽ നിർമിച്ച വലിയ ചിത്രമാണെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം
എല്ലാ ദിവസവും പഠാന്റെ നാല് ഷോകളാണ് ലഡാക്കിലെ പിക്ചര്‍ ടൈം ഡിജിപ്ലക്സില് ഒരുക്കിയിരിക്കുന്നത്
ഗാനത്തിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറം കാവിയായതിനാൽ സിനിമ നിരോധിക്കണമെന്നായിരുന്നു സംഘപരിവാർ പ്രവർത്തകരുടെ ആവശ്യം
'ക്രമാസമാധാനം തകർന്നാലോ കേസെടുക്കുകയോ ചെയ്താൽ അപ്പോൾ നടപടിയെടുക്കാം'- മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അറസ്റ്റിലായ ഷാ വലതുപക്ഷ ഹിന്ദു സംഘടനയായ കർണി സേനയുടെ അംഗമായിരുന്നെന്ന് പൊലീസ്
ഒരു വര്‍ഷം രണ്ട് തവണയായി റിലീസ് ചെയ്യുന്ന ചിത്രം കൂടിയായി ഇതോടെ കശ്മീര്‍ ഫയല്‍സ്
തിങ്കളാഴ്ച യഷ് രാജ് ഫിലിംസ് ഓഫീസിൽ വെച്ച് നടന്ന സ്പെഷ്യല്‍ സ്ക്രീനിംഗിലാണ് ഷാരൂഖ് ഭാര്യ ഗൗരി ഖാനും മക്കളായ ആര്യനും സുഹാനയും അബ്രാമും സിനിമ കണ്ടത്
ഷാറൂഖിന്റെ വില്ലനായി എത്തുന്നത് ജോൺ എബ്രഹാമാണ്
പാട്ടിലെ ചില വൈകാരിക ചലനങ്ങൾക്കുൾപ്പെടെ പത്തിലേറെ കട്ടുകളാണ് സിനിമയ്ക്ക് ലഭിച്ചത്.
ഗാനങ്ങളിൽ ഉൾപ്പെടെ ചില മാറ്റങ്ങൾ വരുത്താനും പുതുക്കിയ പതിപ്പ് സമർപ്പിക്കാനും നിർമാതാക്കളോട് നിർദേശിച്ചെന്ന് സെൻസർ ബോർഡ് ചെയർപേഴ്സൺ പ്രസൂൺ ജോഷി
ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതിന്റെയും സൗഹൃദം പങ്കിടുന്നതിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി
കഴിഞ്ഞദിവസമാണ്, ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ കത്തിക്കുമെന്ന ഭീഷണിയുമായി പരമഹംസ് ദാസ് രംഗത്തെത്തിയത്.
'കാപ്പ' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് പൃഥ്വിരാജ് വിവാദങ്ങളില്‍ പ്രതികരണം അറിയിച്ചത്
പുതിയ ചിത്രമായ ജവാന്റെ സംവിധായകന് ആറ്റ്ലീക്കും ഭാര്യ പ്രിയക്കും കുഞ്ഞുപിറക്കാന്‍ പോവുകയാണെന്ന സന്തോഷവും കിങ് ഖാന് പങ്കുവെച്ചു
വി.എച്ച്.പി, ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഹനുമാന് ചാലിസ ചൊല്ലിയാണ് പൊലീസ് ബാരിക്കേഡിന് മുന്നില്‍ പ്രതിഷേധിച്ചത്
കൊല്‍ക്കത്തയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
വിഎച്ച്പി നേതാവ് സാധ്വി പ്രാചി ഉൾപ്പെടെയുള്ളവർ ടാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ജീവിതത്തിൽ ചതിക്കണമെന്ന് തോന്നുന്ന ഘട്ടത്തിൽ പോലും വിശ്വസ്തരായിക്കണമെന്നും മനസിൽ നന്മ സൂക്ഷിക്കണമെന്നും ഷാരൂഖ്