Light mode
Dark mode
ഗൗരി എഴുതിയ മൈ ലൈഫ് ഇൻ എ ഡിസൈൻ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഷാരൂഖ് ഇക്കാര്യം വെളിപ്പെടുത്തിയത്
ജൂൺ രണ്ടിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്
കറുത്ത ജാക്കറ്റും കൂളിംഗ് ഗ്ലാസും വച്ചു എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്കിറങ്ങുന്ന ഷാരൂഖിനെ വീഡിയോയില്‍ കാണാം
ആര്യനും സുഹൃത്തുക്കളും ആരംഭിക്കുന്ന ആഡംബര ബ്രാൻഡായ Dyavol.x എന്ന ആഡംബര വസ്ത്രവ്യാപാര കമ്പനിക്കായാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്
ആര്യന് അഭിനയത്തേക്കാൾ ഇഷ്ടം സംവിധാനമാണെന്ന് ഷാരൂഖ് നേരത്തെ വ്യക്തമാക്കിയിരുന്നു
എഴുത്തുകാരൻ സൽമാൻ റുഷ്ദി, ടെലിവിഷൻ അവതാരക പത്മ ലക്ഷ്മി എന്നിവരും പട്ടികയിലുണ്ട്.
ഇന്ത്യയില്‍ എത്തുന്ന മൂന്നാമത്തെ റോൾസ് റോയ്സ് കലിനൻ ബ്ലാക് ബാഡ്ജ് പതിപ്പാണ് ഇത്
ഏറെ വിവാദങ്ങള്‍ക്കു ശേഷം ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രം 1000 കോടി ക്ലബിലെത്തിയിരുന്നു
വീഡിയോക്കെതിരെ ഷാരൂഖ് ഖാന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് രംഗത്തുവന്നു
പ്രേക്ഷകരോടും സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ചവരോടും ഷാരൂഖ് നന്ദി പറഞ്ഞു
പുലർച്ചെ 3 മണിക്ക് മതില് ചാടികടന്ന് അകത്തുകടന്ന ഇവരെ പിടികൂടുന്നത് രാവിലെ പത്തരയോടെയായിരുന്നു
ഇരട്ടയുടെ റീമെയ്ക്കല്ല, പുതിയ സിനിമയ്ക്കായാണ് രോഹിത് തിരക്കഥ എഴുതുക
'തങ്ങളെ പഠിപ്പിക്കാനും തങ്ങളോടൊപ്പം ആസ്വദിക്കാനും കഴിയുന്ന അധ്യപകരുള്ളത് എത്ര ഭാഗ്യമാണ്. എല്ലാവരും എജ്യൂക്കേഷണൽ റോക്സ്റ്റാർസ് ആണ്'
പഠാനിൽ അഭിനയിക്കാൻ ഏറ്റവും പ്രയാസമുള്ള രംഗത്തെക്കുറിച്ചും കിങ് ഖാന് ആരാധകരുമായി പങ്കുവെച്ചു
ചിത്രത്തിൽ തെന്നിന്ത്യൻ താരങ്ങളായ വിജയ് സേതുപതിയും നയൻതാരയും ഷാരൂഖിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്
ജനുവരി 25-ന് റിലീസായ ചിത്രം 1000 കോടിയെന്ന നാഴികക്കല്ല് പിന്നിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍
സൂര്യപ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന തന്റെ ചിത്രത്തോടൊപ്പമാണ് ഷാരൂഖിന്റെ കുറിപ്പ്
റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് ബാനറില്‍ ഗൗരി ഖാൻ നിര്‍മിക്കുന്ന ചിത്രം ജൂൺ രണ്ടിന് തിയറ്ററിലെത്തും
ഫിലിം ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് വെള്ളിയാഴ്ച ട്വിറ്ററിൽ പഠാന്റെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്
ഷാരൂഖ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ഷെയർ ചെയ്തുകൊണ്ടായിരുന്നു പ്രശംസ