- Home
- ShivSena

Politics
20 March 2022 11:04 PM IST
'ഗ്രാമങ്ങളിലിറങ്ങണം; ബി.ജെ.പിയുടെ ഹിന്ദുത്വ തന്ത്രങ്ങൾ പൊളിക്കണം'- പ്രവർത്തകരോട് താക്കറെയുടെ ആഹ്വാനം; മഹാരാഷ്ട്രയിൽ കരുതലോടെ ശിവസേന
ഹിന്ദുക്കൾ അപകടത്തിലാണെന്നൊരു ആഖ്യാനം സൃഷ്ടിച്ചിരിക്കുകയാണ് ബി.ജെ.പി. ഈ പ്രചാരണങ്ങൾ തകർക്കാൻ പ്രവർത്തകർ ഓരോ ഗ്രാമത്തിലുമെത്തി സജീവമാകണം- പ്രവർത്തകരോട് ഉദ്ദവ് താക്കറെ

India
11 March 2022 9:30 PM IST
ഉവൈസിയും മായാവതിയുമാണ് ബി.ജെ.പിയെ ജയിപ്പിച്ചത്; അവർക്ക് ഭാരതരത്നയും പത്മവിഭൂഷണും നൽകണം-ശിവസേന
''പഞ്ചാബിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും എല്ലാവരുമെത്തി അതിശക്തമായ പ്രചാരണം നടത്തിയിട്ടും എന്തുകൊണ്ട് ബി.ജെ.പി തോറ്റു?''- ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്

India
27 Jan 2022 8:00 PM IST
ടിപ്പു സുൽത്താനെക്കുറിച്ച് ഞങ്ങൾക്ക് അറിയാം; ബിജെപി ചരിത്രം പഠിപ്പിക്കേണ്ട-ശിവസേന
''രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുൻപ് കർണാടകയിൽ പോയി ടിപ്പു സുൽത്താനെ ചരിത്രപോരാളിയായും സ്വാതന്ത്ര്യ സമരസേനാനിയായും വാഴ്ത്തിയിട്ടുണ്ട്. ബിജെപി രാഷ്ട്രപതിയോടും രാജി ആവശ്യപ്പെടുമോ?'' ശിവസേന നേതാവ് സഞ്ജയ്...

India
17 Sept 2021 3:18 PM IST
''നേരത്തെ ബിജെപിക്ക് പ്രിയപ്പെട്ടയാള്‍; ഇപ്പോള്‍ നികുതി വെട്ടിപ്പുകാരന്'' -സോനു സൂദിന്റെ വസതിയിലെ ഇ.ഡി റെയ്ഡില്‍ വിമര്‍ശനവുമായി ശിവസേന
കോവിഡിനിടെ സോനു സൂദ് ചെയ്യുന്നത് എന്തുകൊണ്ട് മഹാരാഷ്ട്ര സര്‍ക്കാരിന് ചെയ്യാനാകുന്നില്ലെന്നു പറഞ്ഞാണ് അന്ന് ബിജെപി അദ്ദേഹത്തെ പ്രശംസിച്ചത്- ശിവസേന മുഖപത്രം 'സാംന'യിലെ മുഖപ്രസംഗത്തില്‍ സൂചിപ്പിച്ചു

India
9 Aug 2021 4:23 PM IST
ഖേല്‍ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റം ജനങ്ങളുടെ ആഗ്രഹമല്ല രാഷ്ട്രീയ കളിയാണെന്ന് ശിവസേന
രാജീവ് ഗാന്ധി ഒരു ഹോക്കി സ്റ്റിക്ക് കൈയില്‍ പിടിച്ചിട്ടുണ്ടോ എന്നാണ് ചില ബി.ജെ.പി നേതാക്കള്‍ ചോദിക്കുന്നത്. അഹമ്മദാബാദിലെ സ്റ്റേഡിയത്തിന് സര്‍ദാര്‍ പട്ടേലിന്റെ പേര് മാറ്റി സ്വന്തം പേരിട്ട മോദി...

India
8 Aug 2021 3:24 PM IST
ഡല്‍ഹിയിലെ ഒമ്പത് വയസുകാരിയുടെ കൊലപാതകം; ബി.ജെ.പിക്ക് ഇരട്ടത്താപ്പെന്ന് ശിവസേന
ഒമ്പത് വയസ്സുള്ള ദളിത് പെണ്‍കുട്ടിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയും ബന്ധുക്കളെ കാണുകയും ചെയ്തു. പക്ഷെ...

India
5 July 2021 3:03 PM IST
ശിവസേനയും ബി.ജെ.പിയും തമ്മില്‍ ആമിര്‍ ഖാനെയും കിരണ്റാവുവിനെയും പോലെ: സഞ്ജയ് റാവത്ത്
'ഞങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനുമല്ല. ആമിര്‍ ഖാനെയും കിരണ്‍ റാവുവിനെയും നോക്കൂ, ഞങ്ങള്‍ അവരെപ്പോലെയാണ്. ഞങ്ങളുടെ രാഷ്ട്രീയ വഴികള്‍ വ്യത്യസ്തമായിരിക്കാം പക്ഷേ ഞങ്ങളുടെ സൗഹൃദം തുടരും'-റാവത്ത് പറഞ്ഞു.



















