Light mode
Dark mode
അടുത്ത വർഷം നടക്കുന്ന മെഗാ ലേലത്തിൽ മുന്‍ നായകന് ഡേവിഡ് വാർണറെ ഹൈദരാബാദ് നിലനിർത്തില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം
കളിച്ച ഒൻപതു മത്സരങ്ങളിൽ എട്ടിലും തോറ്റ സൺറൈസേഴ്സ്, രണ്ടു പോയിന്റുമായി പട്ടികയിൽ താഴെയാണ്.
'മിസ്റ്ററി ഗേള്‍' എന്ന് സോഷ്യല്‍ മീഡിയ വിളിച്ച കാവ്യയെ ഇനിയും സണ്‍റൈസേഴ്സ് കരയിപ്പിക്കരുതെന്നാണ് ട്രോളന്മാര് അന്ന് പറഞ്ഞത്.
ഐ.പി.എല്ലില്‍ രാജസ്ഥാന് വിജയവഴിയില്‍. സണ്‍റൈസേഴ്സ് ഹൈദരബാദിനെ തകര്‍ത്തത് 55 റണ്‍സിന്.
ഐ.പി.എല്ലില്‍ 50 അര്‍ദ്ധ സെഞ്ച്വറികള്‍ തികക്കുന്ന ആദ്യ താരമെന്ന നേട്ടവും വാര്‍ണര്‍ സ്വന്തമാക്കി.
സിക്സര്‍ ചെന്ന് വീണത് ഡഗ്ഔട്ടിലെ ഫ്രിഡിജിന്റെ ചില്ലില്‍; സ്വന്തം ടീമിന്റെ വെള്ളം കുടി മുട്ടിച്ച് ബെയര്‍സ്റ്റോ
ബംഗളുരു ബൗളർമാരുടെ കണിശതയോടെയുള്ള പന്തേറാണ് ഹൈദരാബാദിന് വിനയായത്
കഴിഞ്ഞ വർഷം ഹൈദരാബാദ് മൂന്നാം സ്ഥാനത്തും കൊൽക്കത്ത അഞ്ചാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.