- Home
- Supreme Court

India
3 Jun 2018 7:34 AM IST
പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പീഡനമായി കണക്കാക്കുമെന്ന് സുപ്രിം കോടതി
ഭാര്യ പരാതി നല്കിയാല് ഭര്‍ത്താവിനെതിരെ പീഡനക്കുറ്റത്തിന് കേസെടുക്കണം 15നും 18 വയസ്സിനിടക്കുള്ള പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് ഇളവ് നല്കുന്ന ഐപിസി വകുപ്പ്...

India
2 Jun 2018 7:59 PM IST
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധി ഏപ്രില്‍ 27വരെ സ്റ്റേ ചെയ്തു. ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഈ മാസം...

India
1 Jun 2018 10:01 PM IST
ജുഡീഷ്യല്‍ നിയമനം: കേന്ദ്രവും സുപ്രീം കോടതിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷം
ജുഡീഷ്യല്‍ നിയമനത്തിന് സീനിയോരിറ്റിയേക്കാള്‍ മെറിറ്റിന് പ്രാമുഖ്യം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ സുപ്രിം കോടതി കോളീജിയം തള്ളി. ജുഡീഷ്യല്‍ നിയമനത്തിന് സീനിയോരിറ്റിയേക്കാള്‍ മെറിറ്റിന്...

India
31 May 2018 7:57 AM IST
കൊളീജിയം പരിഷ്കരണം; കേന്ദ്രസര്‍ക്കാറും സുപ്രീം കോടതിയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു
ജുഡീഷ്യല്‍ നിയമനത്തിനായുള്ള കൊളീജയം സംവിധാനം പരിഷ്കരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും സുപ്രിം കോടതിയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു.പരിഷ്കാരത്തിന്റെ ഭാഗമിയി കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച...

Kerala
30 May 2018 12:14 AM IST
സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ചെന്നിത്തല
സുപ്രീംകോടതി വിധി പരിഗണിച്ചാവണം പുതിയ മദ്യനയമെന്ന് കോടിയേരി ബാലകൃഷ്ണന്. പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്...

India
28 May 2018 7:09 PM IST
വരള്‍ച്ച; കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം കോടതിയുടെ വിമര്‍ശം
വരള്‍ച്ച സംബന്ധിച്ച പൊതുതാല്പര്യ ഹരജിയില്‍ കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം കോടതിയുടെ വിമര്‍ശം.വരള്‍ച്ച സംബന്ധിച്ച പൊതുതാല്പര്യ ഹരജിയില്‍ കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം...

India
28 May 2018 6:53 PM IST
വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്ന് സുപ്രിം കോടതി
പൊതുതാല്പര്യ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതി പരാമാര്ശങ്ങള്രാജ്യത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സുപ്രിം കോടതി വിമര്‍ശം. ഒന്‍പത്...

India
28 May 2018 2:20 PM IST
ക്ഷേമ പദ്ധതികളല്ലാത്ത സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് തെറ്റില്ലെന്ന് സുപ്രീം കോടതി
ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചുട്ടുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സുപ്രീംകോടതി.....ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ...


















