- Home
- Supreme Court

India
27 May 2018 9:51 PM IST
മെഡിക്കല്‍ ഏകീകൃത പ്രവേശന പരീക്ഷ മുന്‍നിശ്ചയിച്ചതു പോലെ നടക്കുമെന്ന് സുപ്രിംകോടതി
മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകള്‍ക്ക് ഏകീകൃത പ്രവേശന പരീക്ഷ - നീറ്റ് ഈ വര്‍ഷം തന്നെ നടപ്പാക്കാനുള്ള ഉത്തരവ് അടിയന്തരമായി ഭേദഗതി ചെയ്യേണ്ട മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകള്‍ക്ക് ഏകീകൃത പ്രവേശന പരീക്ഷ -...

India
26 May 2018 7:13 PM IST
തെരഞ്ഞെടുപ്പ് പത്രികയില്‍ മക്കളുടെ സ്വത്ത് വിവരങ്ങള്‍ കൂടി ചേര്‍ക്കണമെന്ന് കോടതി
ഭാര്യയുടെ സ്വത്തിന്റെ ഉറവിടം വെളിപ്പെടുത്തുന്ന കാര്യവും കോടതി നിര്ബന്ധമാക്കിതെരഞ്ഞെടുപ്പില് മത്സരിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ബന്ധുക്കളുടെയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രീം...

Kerala
26 May 2018 5:45 PM IST
മൂന്നാര്‍ കയ്യേറ്റം:ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
വി എസ് സര്‍ക്കാരിന്റെ നടപടി ന്യായീകരിച്ചു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിച്ച നടപടി നിയമവിരുദ്ധമാണെന്ന ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം...

India
26 May 2018 4:15 PM IST
മഹാത്മാഗാന്ധി വധം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജി സുപ്രീം കോടതി തള്ളി
അന്വേഷണം ആവശ്യമില്ലെന്ന് കാണിച്ച് അമിക്കസ് ക്യൂറി ഡിസംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.ഇത് അംഗീകരിച്ചാണ് കോടതി ഗാന്ധി വധം പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ്...

Kerala
26 May 2018 3:12 PM IST
കേരളത്തിലെ മൂന്ന് സ്വാശ്രയ കോളജുകളിലെ പ്രവേശം അംഗീകരിക്കുന്നതായി സുപ്രീംകോടതി
വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറക്കും. 400 വിദ്യാര്‍ഥികളുടെ ഭാവി ത്രിശങ്കുവിലെന്ന് കോടതികേരളത്തിലെ മൂന്ന് സ്വാശ്രയ കോളേജുകളില്‍ പ്രവേശം നേടിയ 400 വിദ്യാര്‍ത്ഥികളുടെ പ്രവേശം അംഗീകരിക്കുന്നതായി സുപ്രിം...

India
24 May 2018 6:36 AM IST
നഴ്സുമാരുടെ ശമ്പള പരിഷ്കരണം: ആശുപത്രി മാനേജ്മെന്റുകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി
നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സമിതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ക്ക് തിരിച്ചടി..നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനായി സംസ്ഥാന...

Kerala
23 May 2018 12:49 AM IST
കാട്ടാനകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കത്തിനെതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
തൃശൂര്‍ പൂരത്തിനിടെ ആനകളെ ക്രൂരമായി പീഡിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുവരുന്ന ആനകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ മൃഗാവകാശ സംഘടന നല്കിയ...

Kerala
23 May 2018 12:13 AM IST
പഞ്ചായത്ത് വകുപ്പിലെ വിവാദ സീനിയോരിറ്റി ലിസ്റ്റ്: സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
പഞ്ചായത്ത് വകുപ്പിലെ നൂറുകണക്കിന് ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുന്നതും വകുപ്പില്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കാന്‍ കാരണമാകുന്നതുമാണ് സര്‍ക്കാര്‍ നീക്കം. പഞ്ചായത്ത് വകുപ്പിലെ വിവാദ...

India
21 May 2018 3:15 AM IST
അനധികൃത ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നത് ദൈവത്തെ അവഹേളിക്കുന്നതിനു തുല്യമെന്ന് സുപ്രിംകോടതി
അഴുക്കുചാലുകള്‍ക്കും റോഡുകള്‍ക്കും സമീപം അനധികൃതമായി ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നത് ദൈവത്തെ അവഹേളിക്കുന്നതിനു തുല്യമെന്ന് സുപ്രിംകോടതി നിരീക്ഷണം.അഴുക്കുചാലുകള്‍ക്കും റോഡുകള്‍ക്കും സമീപം അനധികൃതമായി...

India
20 May 2018 4:24 AM IST
കോടതി നിര്‍ത്തി സുപ്രിംകോടതി ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം; ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം
ലോയ കേസ് ചീഫ് ജസ്റ്റിസ് അസൈന്‍ ചെയ്ത രീതി തയ്യാറായില്ലെന്ന് ജഡ്ജിമാര്‍. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ജഡ്ജിമാര്സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ സഹ...



















