- Home
- Supreme Court

India
19 May 2018 5:51 PM IST
ആധാര്‍; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു
ബാങ്ക് അക്കൌണ്ടും മൊബൈല്‍ നമ്പറും ആധാറുപമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അസാധുവാകും എന്ന തരത്തിലുള്ള മെസേജുകള്‍ ഉപഭോക്താക്കള്‍ക്ക് അയക്കരുതെന്ന് ടെലികോടം കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും സുപ്രീംകോടതി...

India
18 May 2018 9:34 AM IST
ആധാറിനെതിരെയുള്ള പൊതു താല്പര്യ ഹരജികളിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്നുമുതൽ വാദം കേൾക്കും
ആധാർ കാർഡ് സ്വകാര്യതയിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണെന്നും അതിനാൽ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണ് ഹരജികളിലെ വാദംആധാർ വ്യക്തിയുടെ സ്വകാര്യതയിന്മേലുള്ള കടന്ന്...

Kerala
16 May 2018 1:40 AM IST
മുന്‍സിഫ് മജിസ്ട്രേറ്റ് നിയമനം: ഇല്ലാത്ത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചത് എന്തിനെന്ന് ഹൈക്കോടതിയോട് സുപ്രീം കോടതി
പരിശീലനം നല്കിയ എല്ലാവര്ക്കും നിയമനം നല്‍കണമെന്ന ഹൈക്കോടതിയുടെ ആവശ്യം തള്ളിമുന്സിഫ് മജിസ്ട്രേറ്റ് നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്ക് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശം. ഇല്ലാത്ത ഒഴിവിലേക്ക്...

India
14 May 2018 11:30 PM IST
നീറ്റ്: സര്‍ക്കാര്‍ കോളജുകള്‍ക്ക് ഇളവ് നല്‍കാമെന്ന് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ
സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ നീറ്റ് നിര്‍ബന്ധമായും നടപ്പാക്കണമെന്നും എംസിഐ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടുനീറ്റില് സംസ്ഥാന സര്‍ക്കാരുകളുടെ കോളജുകള്‍ക്ക് ഇളവ് നല്‍കാമെന്ന് മെഡിക്കല്‍ കൌണ്‍സില്‍...

India
14 May 2018 7:13 PM IST
പ്രവാസികൾക്ക് വോട്ടവകാശം; ഒരാഴ്ചക്കകം തീരുമാനമറിയിക്കണമെന്ന് സുപ്രീംകോടതി
എങ്ങനെ നടപ്പാക്കും എന്ന കാര്യത്തിലാണ് കേന്ദ്രം തിരുമാനം അറിയിക്കേണ്ടത്. ഓണ്‍ലൈന്‍ വഴിയുള്ള വേട്ട്, പ്രതിനിധി വഴിയുള്ള വോട്ട് എന്നീ മാര്‍ഗ്ഗങ്ങളാണ് കേന്ദ്ര നിയമ മന്ത്രാലയം....പ്രവാസികൾക്ക് വോട്ടവകാശം...

Kerala
13 May 2018 2:33 PM IST
എംജി വിസി എ വി ജോര്‍ജിനെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി സുപ്രീംകോടതി ശരിവെച്ചു
സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവി പവിത്രമായ പദവിയാണെന്നും പ്രാദേശിക എംഎല്‍എമാരുടെ ശിപാര്‍ശ കത്ത് വാങ്ങി നേടേണ്ട സ്ഥാനമല്ല അതെന്നും സുപ്രീംകോടതിസര്വകലാശാല വൈസ് ചാന്‍സലര്‍ പദവി പവിത്രമായ പദവിയാണെന്നും...

India
13 May 2018 8:07 AM IST
മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വീടും ആനുകൂല്യവും നല്‍കേണ്ടതില്ലെന്ന് സുപ്രിം കോടതി
ബംഗ്ലാവുകള്‍ കൈവശം വെച്ചിരിക്കുന്ന ഉത്തര്‍പ്രദേശിലെ ആറ് മുന്‍ മുഖ്യമന്ത്രിമാര്‍ രണ്ട് മാസത്തിനകം അവ ഒഴിയണമെന്നം....മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വീടും ആനുകൂല്യങ്ങളും നല്‍കേണ്ടതില്ലെന്ന്...

India
12 May 2018 1:07 PM IST
ജഡ്ജിമാരുടെ നിയമനം: കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കില്ല
ജഡ്ജിമാരുടെ നിയമനത്തില്‍ സുപ്രിം കോടതി കൊളീജിയം നല്കുന്ന ശിപാര്‍ശ തിരിച്ചയക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രിം കോടതി ആംഗീകരിക്കില്ല.ജഡ്ജിമാരുടെ നിയമനത്തില്‍...

India
11 May 2018 10:43 PM IST
രാജ്യത്തെ വരള്‍ച്ച നേരിടാന്‍ പദ്ധതികള്‍ നടപ്പാക്കേണ്ടത് കേന്ദ്രമെന്ന് സുപ്രീം കോടതി
വരള്‍ച്ച നേരിടാന്‍ തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യസുരക്ഷാ പദ്ധതിയും ദുരന്ത നിവാരണ നിയമവും നടപ്പാക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് സുപ്രീംകോടതി.. രാജ്യത്തെ വരള്‍ച്ച ബാധിത മേഖലകളില്‍ ക്ഷേമ...

India
10 May 2018 11:00 PM IST
ദേശീയ - സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ക്കുള്ള കോടതി ഉത്തരവ് ബാറുകള്‍ക്കും ബാധകം
ദേശിയപാത വഴി മാറ്റുന്ന മാഹിയിലും ബാറുകള്‍ മാര്‍ച്ച് 31ന് ശേഷം തുറക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി, ഇക്കാരണം ചൂണ്ടിക്കാട്ടി ഇളവ് അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. രാജ്യത്തെ ദേശീയ...


















