- Home
- Supreme Court

India
9 May 2018 10:33 AM IST
അശ്രദ്ധമായി വാഹനമോടിച്ച് ആളുകളെ കൊല്ലുന്നതിന് നല്കുന്ന ശിക്ഷ അപര്യാപ്തമെന്ന് സുപ്രീംകോടതി
കൂടുതല്‍ ശക്തമായ ശിക്ഷ നല്‍കുന്നതിന് ഐപിസി 304 എ വകുപ്പ് ഭേദഗതി ചെയ്യണമെന്ന് രണ്ട് തവണ പാര്‍ലമെന്റിനോട് ...അശ്രദ്ധമായി വാഹനമോടിച്ച് ആളുകളെ കൊല്ലുന്നതിന് നല്കുന്ന ശിക്ഷ അപര്യാപ്തമെന്ന് സുപ്രീംകോടതി....

India
9 May 2018 4:17 AM IST
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍: പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി
വിഷയത്തില്‍ ഡിസംബര്‍ 13 ന് അകം അന്തിമ തീരുമാനം എടുക്കണം എന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കുറ്റവാളികളായ രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന്...

Kerala
24 April 2018 4:11 PM IST
ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ തോമസ് ചാണ്ടി സുപ്രിം കോടതിയില്‍
സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടമായി എന്ന പരാമര്‍ശം തെറ്റാണെന്നും, സര്‍ക്കാരിനെതിരെയല്ല, കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ സ്വകാര്യ വ്യക്തിയെന്ന നിലയിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹരജിയില്‍...

India
24 April 2018 1:52 AM IST
മെഡിക്കല്‍ കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സുപ്രീംകോടതി പ്രത്യേക സമിതി
മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ നയപരമായ തീരുമാനങ്ങളിലടക്കം സമിതിയുടെ അംഗീകാരം നേടണമെന്നും കോടതി പറഞ്ഞു. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സുപ്രീംകോടതി...

India
21 April 2018 6:59 PM IST
സുപ്രിംകോടതി പ്രതിസന്ധി: പ്രതിഷേധിച്ച ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച പുനരാരംഭിച്ചു
സുപ്രിംകോടതി പ്രതിസന്ധിയില്‍ സമവായ സാധ്യത ഏറുന്നു. സുപ്രിംകോടതി പ്രതിസന്ധിയില്‍ സമവായ സാധ്യത ഏറുന്നു. പ്രതിഷേധിച്ച ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചര്‍ച്ച പുനരാരംഭിച്ചു. ജഡ്ജിമാരുടെ...

India
21 April 2018 6:19 AM IST
സിംഗൂരില്‍ ടാറ്റക്കായി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കണമെന്ന് സുപ്രീംകോടതി
സ്വകാര്യ കമ്പനിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ പൊതു ആവശ്യനമായി കരുതനാകില്ലെന്നും സര്‍ക്കാര്‍ തീരുമാനം തട്ടിപ്പായിരുന്നെന്നും കോടതി വ്യക്തമാക്കിസിംഗൂരില് ടാറ്റക്കായി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക്...

India
15 April 2018 2:07 PM IST
ഇലക്ട്രോണിക് വോട്ടിങ് യന്ത്രം; തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്
ബിഎസ്പി നല്കിയ ഹരജിയിലാണ് നോട്ടീസ് . വി വി പാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് മെയ് 8നകം വിശദീകരണം നല്കണംഇലക്ട്രോണിക് വോട്ടിംഗ് മെഷീന് അട്ടിമറി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും,...














