Light mode
Dark mode
കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവരുടെ വിക്കറ്റ് പിഴുത് നസീം ഷാ അവിസ്മരണീയ അരങ്ങേറ്റമാണ് ടി20 ക്രിക്കറ്റിൽ കുറിച്ചത്
വെസ്റ്റിൻഡീസിന് 139 റൺസ് വിജയ ലക്ഷ്യം
വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ അയ്യര്‍ പൂജ്യത്തിന് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി വെങ്കടേഷ് പ്രസാദ് രംഗത്തെത്തിയത്.
ഇംഗ്ലണ്ടിന് ആദ്യമായി ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച നായകനാണ് മോർഗൻ
രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20യാണ് ഇന്ന് ഡബ്ലിനിൽ അരങ്ങേറുന്നത്
''ഡി.കെ എല്ലായിപ്പോഴും ക്ലാസ് താരമാണെന്ന് തെളിയിക്കുകയാണ്. നിങ്ങൾക്ക് ലോകകപ്പ് വേണമെങ്കിൽ ഫോമിലുള്ള താരത്തെ തിരഞ്ഞെടുക്കണം''
മികവ് തുടരാനായാൽ രാജ്കോട്ടിൽ ഇന്ത്യക്ക് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കൊപ്പമെത്താം
രണ്ടാം മത്സരത്തിലും ടീം ദയനീയ തോല്‍വി വഴങ്ങിയതോടെ നായകന് പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.
പന്തിന്റെ അവസാന ഇലവനിൽ ആരൊക്കെ?
ലോകകപ്പിലെ ഇന്ത്യയുടെ തോൽവിക്ക് ശേഷം ഷമിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് വിദ്വേഷ സന്ദേശങ്ങൾ പ്രവഹിച്ചിരുന്നു
രോഹിതിനുകീഴില്‍ ഇന്ത്യ തുടര്‍ച്ചയായ 12-ാം ട്വന്റി 20 മത്സരത്തിലാണ് ജയിക്കുന്നത്
ആറ് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്കയ്ക്ക് 136 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ
നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 199 റൺസ് നേടി
ബാറ്ററായാണ് സഞ്ജു ടീമിൽ ഇടം നേടിയത്. സ്പിൻ ഓൾ റൗണ്ടർ ദീപക് ഹൂഡയും ടി20 ടീമിൽ അരങ്ങേറ്റം കുറിക്കുന്നു.
ടി-20 ലോകകപ്പിൽ ഇന്ത്യൻ ബൗളിങ് ഡിപ്പാർട്ട്മെന്റിനെക്കുറിച്ച് ആശങ്കകളൊന്നും വേണ്ടെന്ന് ഗവാസ്കര്‍
വിൻഡീസിനെതിരായ അരങ്ങേറ്റത്തിൽ ബിഷ്ണോയി എറിഞ്ഞ നാലോവറുകളിൽ ഇരുപത്തിരണ്ടു പന്തും ഗൂഗ്ലിയായിരുന്നു. അതായത് രണ്ട് ഡെലിവെറികൾ മാത്രമാണ് ഗൂഗ്ലിയല്ലാതെ എറിഞ്ഞതെന്ന് ചുരുക്കം.
ഓസ്ട്രേലിയയിൽ അരങ്ങേറുന്ന ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപ്പന പുലർച്ചെ 6.30നാണ് ഐസിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആരംഭിച്ചത്. 11.30 ആകുമ്പോഴേയ്ക്കും ടിക്കറ്റുകൾ വിറ്റ് തീർന്നിരുന്നു.
31പന്തിൽ അഞ്ച് ഫോറും മൂന്ന് സികസിന്റെയും അകമ്പടിയോടെ 56 റൺസാണ് രോഹിത് അടിച്ചെടുത്തത്.
രണ്ട് കളിയിൽ ജയിച്ച് പരമ്പര ഇന്ത്യ നേടിയിരുന്നു. ഈഡൻ ഗാർഡനിൽ രാത്രി ഏഴിനാണ് മത്സരം.
2012 മുതൽ ഐപിഎല്ലിൽ കളിക്കുന്ന ഹർഷൽ പട്ടേലിന് ദേശീയ ടീമിലേക്കെത്താൻ 2021 വരെ കാത്തിരിക്കേണ്ടി വന്നു.