Light mode
Dark mode
സന്ദർശക വിസ തൊഴിൽ വിസയാക്കി മാറ്റാമെന്ന വാഗ്ദാനം വിശ്വസിച്ച് ഒമാനിൽ എത്തിയ ഇവരെ സ്പോൺസർ കൈവിടുകയായിരുന്നു
റൂൾ കർവിലെത്തിയാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ നാളെ രാവിലെ 10 മണിയോടു കൂടി തുറന്നേക്കും
ചൊവ്വാഴ്ച രാത്രി യുവതിയുടെ വീട്ടില്‍ നിന്നാണ് അക്രമികള്‍ കടത്തിക്കൊണ്ടു പോയത്.
തമിഴ്നാട്ടിലെ പ്രധാന ഉത്സവങ്ങളിലൊന്നായ 'ആടി വെള്ളി'യുടെ ഭാഗമായി മധുരയിലെ പഴങ്കാനത്ത് മുത്തു മാരിയമ്മ ക്ഷേത്രത്തിൽ ദേവീപ്രസാദം തയ്യാറാക്കുന്നതിനിടെയായിരുന്നു അപകടം
ഇവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ.
ഒളിമ്പ്യാഡിന്റെ പ്രചാരണത്തിലെവിടെയും പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്താത്തതിനെ ചൊല്ലി വലിയ രാഷ്ട്രീയപോരാണ് തമിഴ്നാട്ടില്‍ നടക്കുന്നത്
രണ്ടാഴ്ച മുന്‍പ് കള്ളക്കുറിച്ചിയില്‍ പ്ലസ് ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു
പെൺകുട്ടി സുഹൃത്തിനോടൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്താണ് പീഡനം
ബി.ജെപി ഭരണഘടനയെയും ജനങ്ങളുടെ വികാരങ്ങളെയും മാനിക്കുന്നില്ലെന്ന് തെളിയിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഡിഎംകെ വക്താവ്
ഏകദേശം അഞ്ച് മണിക്കൂർ എടുത്താണ് നാണയങ്ങൾ എണ്ണത്തീർത്തത്
വലിയൊരിടവേളക്ക് ശേഷം തമിഴ്നാട്ടിൽ സ്കൂളുകൾ ഇന്നാണ് തുറന്നത്
ഋതുമതിയായത് മുതല്‍ പെണ്‍കുട്ടിയെ ഇതിനായി നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു
2021 ഡിസംബർ ഒമ്പതിന് ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചിരുന്നു
ദ്വിഭാഷാ ഫോർമുല നയം സംസ്ഥാന സർക്കാർ തുടരുമെന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു
തമിഴ്നാട്ടില്‍ ഭക്ഷ്യപരിശോധന കർശനമാക്കിയെന്നും 1,000 കടകൾക്ക് പിഴ ചുമത്തിയെന്നും മന്ത്രി പറഞ്ഞു
അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ്നാട് ആരോഗ്യമന്ത്രി
ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിനാൽ വരുമാന വിഹിതം വേണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.
ബി.ജെ.പിക്കാർ സ്ഥാപിച്ച ഛായാചിത്രം ഡി.എം.കെ കൗൺസിലറായ കനകരാജാണ് എടുത്തുമാറ്റിയത്
ഗുണ്ടൽപേട്ടിൽ പിക്കപ്പ് വാൻ എതിരെവന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു
ഞാനടക്കം ഇവിടെയുള്ള ആരും ഹിന്ദി സംസാരിക്കില്ലെന്ന് തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ