- Home
- TamilNaduPolitics

India
10 July 2026 4:51 PM IST
'നിങ്ങളോട് ആരെങ്കിലും കൈക്കൂലി ചോദിച്ചാൽ തരില്ലെന്ന് തന്നെ പറയണം, ഞാനുണ്ട് കൂടെ': കരൂരിനെ ആവേശത്തിലാക്കി മുഖ്യമന്ത്രി വിജയ്
കരൂർ ദുരന്തത്തെ ഡിഎംകെ രാഷ്ട്രീയാവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്നും ആൾക്കൂട്ടത്തെക്കുറിച്ചുള്ള കൃത്യമായ വിവരം നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും വിജയ്

India
25 Jun 2026 4:15 PM IST
'ഞാൻ ജനങ്ങളുടെ ഹൃദയത്തിലുണ്ട്'; ഉദയനിധിയോട് അച്ഛനെവിടെ എന്ന് പരിഹാസത്തോടെ ചോദിച്ച വിജയിക്ക് മറുപടിയുമായി സ്റ്റാലിൻ
മുഖ്യമന്ത്രി വിജയിയുടെ പരാമർശത്തിനെതിരെ അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ വിസികെ തലവൻ തോൽ തിരുമാവളവനും രംഗത്തെത്തി. പദവിയുടെ അന്തസ്സിന് ചേർന്നതല്ല ഇത്തരം വ്യക്തിപരമായ പരാമർശങ്ങളെന്നും തോൽ തിരുമാവളവൻ പറഞ്ഞു.

India
14 May 2026 4:53 PM IST
എടപ്പാടി പളനിസ്വാമി ഉൾപ്പെടെ 22 എംഎൽഎമാരെ അയോഗ്യരാക്കണം; പരാതിയുമായി വിമത വിഭാഗം
സി.വി. ഷൺമുഖം നേതൃത്വം നൽകുന്ന എഐഎഡിഎംകെ നിയമസഭാ കക്ഷിയുടെ വിപ്പായ സി. വിജയഭാസ്കറാണ് പരാതി നൽകിയത്. തങ്ങൾക്ക് 25 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും അതിനാൽ തങ്ങളാണ് യഥാർത്ഥ നിയമസഭാ കക്ഷിയെന്നും വിജയഭാസ്കർ...

India
13 May 2026 8:08 AM IST
പൊതുസ്ഥലങ്ങളിൽ ബാനറുകളും പോസ്റ്ററുകളും പാടില്ല; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പുമായി ടിവികെ
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ടിവികെ പ്രവർത്തകർ വ്യാപകമായി ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. ഇതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു

India
10 May 2026 9:11 AM IST
തമിഴ്നാട്ടിൽ സഖ്യം പിരിഞ്ഞാലും ഡിഎംകെ 'ഇന്ത്യ' മുന്നണിയിൽ തുടരണം; വിജയിയേയും ഒപ്പം കൂട്ടണം: പി. ചിദംബരം
കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി എം.കെ സ്റ്റാലിൻ രംഗത്തെത്തി. വിജയിയെ പിന്തുണയ്ക്കുന്നതിന് മുൻപ് കോൺഗ്രസ് തന്നെ കണ്ട് ചർച്ച നടത്തിയില്ലെന്ന് അദ്ദേഹം 'എക്സിൽ' കുറിച്ചു. സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചു...

India
7 May 2026 2:24 PM IST
വിജയ്യുമായുള്ള സഖ്യം ഡിഎംകെയുമായുള്ള പൂർണമായ വേർപിരിയലല്ല; രാഷ്ട്രീയ നീക്കങ്ങളിൽ വിശദീകരണവുമായി കോൺഗ്രസ്
ബിജെപിയെ തമിഴ്നാട്ടിൽ നിന്നും അകറ്റി നിർത്താനാണ് മതേതര നിലപാടുള്ള ടിവികെയെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ ന്യു ഇന്ത്യൻ എക്പ്രസിനോട് പറഞ്ഞു.




















