Light mode
Dark mode
രോഹിണിക്ക് പിന്തുണയുമായി തേജ് പ്രതാപ് രംഗത്തുണ്ട്. പാര്‍ട്ടിയില്‍ മികച്ച സ്ഥാനം കൊടുക്കാനാണ് നീക്കം
ഒരു സ്ത്രീയും മാതാവും സഹോദരിയുമെന്ന നിലക്ക് അവൾ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം പ്രശംസനീയമെന്നായിരുന്നു തേജ് പ്രതാപിന്റെ പ്രതികരണം.
2015ൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ച മഹുവയിൽ നിന്നാണ് തേജ് പ്രതാപ് ഇത്തവണ മത്സരിക്കുന്നത്
സെക്യൂലർ സേവക് സംഘ്, ഛത്ര ജനശക്തി പരിഷത്ത് എന്നിങ്ങനെയാണ് പേരുകൾ ആലോചിക്കുന്നത്
തേജ് പ്രതാപ് യുവാവിനെ ഉന്തുകയും തള്ളുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്
ബി.ജെ.പിയുടെ അമിത് മാളവ്യയുടെ ചോദ്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ അഭിപ്രായം തേടിയതിന് പിന്നാലെയാണ് തേജിന്റെ പ്രതികരണം
മാസങ്ങള്‍ക്ക് മുമ്പ് ജയില്‍ മോചിതനായിരുന്നെങ്കിലും അനാരോഗ്യവും ചികിത്സാ സൗകര്യവും കണക്കിലെടുത്ത് ഡല്‍ഹിയിലെ മകള്‍ മിസ ഭാര്‍തിയുടെ വീട്ടിലായിരുന്നു ലാലു
നിതീഷ് കുമാർ ഒരിക്കൽക്കൂടി അധികാരത്തിലേക്ക് നടന്നുകയറുമ്പോൾ ലാലുവിന്റെ മക്കൾ ബിഹാർ രാഷ്ട്രീയത്തിൽ വലിയൊരു ചോദ്യചിഹ്നമാവുകയാണ്.