വിജയവുമായി തൃശൂർ ടൈറ്റൻസ് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്
തിരുവനന്തപുരം: കെസിഎല്ലിൽ ട്രിവാൺഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് 11 റൺസിൻ്റെ വിജയം. വിജയത്തോടെ അഞ്ച് മല്സരങ്ങളിൽ നിന്ന് എട്ട് പോയിൻ്റുമായി തൃശൂർ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി....