- Home
- topic

Kerala
22 April 2018 5:44 AM IST
ജില്ലാ സഹകരണ ബാങ്ക് ഭരണ സമിതികള്‍ പിരിച്ചു വിട്ടതോടെ ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍
റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവര്‍ക്ക് നിയമനം ലഭിക്കണമെന്നാണ് ഉദ്യോര്ഥികള്ക്ക് ആവശ്യംകേരള ബാങ്ക് രൂപീകരണം ലക്ഷ്യമിട്ട് ജില്ലാ സഹകരണ ബാങ്ക് ഭരണ സമിതികള്‍ പിരിച്ചു വിട്ടതോടെ ഉദ്യോഗാര്‍ത്ഥികളും...

India
16 April 2018 11:02 AM IST
സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കും: ബിജെപി നേതാവ് സരോജ് പാണ്ഡെ
സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുമെന്ന് ബിജെപി നേതാവ് സരോജ് പാണ്ഡെകേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുമെന്ന് ബിജെപി നേതാവ് സരോജ് പാണ്ഡെ....

Entertainment
9 April 2018 7:30 PM IST
താന്‍ മരിച്ചാല്‍ സ്വത്തുക്കള്‍ മകനും മകള്‍ക്കും ഒരു പോലെ: ലിംഗസമത്വത്തിലൂന്നി ബിഗ് ബിയുടെ സ്വത്ത് വീതംവെപ്പ്
ലോക വനിതാ ദിനം അടുത്തിരിക്കെയാണ് ലിംഗ സമത്വത്തിലൂന്നിയുള്ള ബച്ചന്റെ ട്വീറ്റ്. മരിക്കുന്പോള്‍ താന്‍ ഇവിടെ അവശേഷിപ്പിക്കുന്ന സ്വത്തുക്കള്‍ മകനും മകള്‍ക്കും തുല്യമായി വീതിക്കണമെന്ന് എഴുതിയ...

Kerala
19 Dec 2017 7:57 AM IST
ചരിത്രത്തോടുള്ള കമ്മ്യൂണിസ്റ്റ് സമീപനം ഏകപക്ഷീയമായിരുന്നുവെന്ന് ചെന്നിത്തല
ഒറ്റപ്പാലത്ത് പ്രഥമ കെപിസിസി യോഗത്തിന്റെ 96ആം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംചരിത്രത്തോടുള്ള കമ്മ്യൂണിസ്റ്റ് സമീപനം എക്കാലവും ഏകപക്ഷീയമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....

India
12 Aug 2017 3:30 AM IST
ഫ്ളൈറ്റ് കിട്ടിയില്ല, ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദ് ഡല്‍ഹിയിലെത്തിയത് റോഡ് മാര്‍ഗം
ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദ് ഡല്‍ഹിയിലെത്തിയത് കാറില്‍ ബുക്ക് ചെയ്ത ടിക്കറ്റ് എയര്‍ ഇന്ത്യ റദ്ദാക്കിയതിനെ തുടര്‍ന്ന് വിവാദ ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദ് ഡല്‍ഹിയിലെത്തിയത് കാറില്‍. ഇന്നലെയാണ്...












