- Home
- TovinoThomas

Entertainment
28 Oct 2021 8:51 PM IST
തലയടിച്ച് പൊളിക്കാന്‍ പറയുന്ന ഗാന്ധിജി, മിന്നലടിച്ച് ചുമ ബാധിച്ച നായകന്; മിന്നല്‍ മുരളി ട്രെയിലറിലെ 'ബേസില്‍ യൂണിവേഴ്സ് തിങ്സ്'
ഇത്തരം നിഗമനങ്ങള്‍ ട്രെയിലര്‍ കാണുന്ന ഓരോ പ്രേക്ഷകനും ലഭിച്ചേക്കാം. ഇതിലുപരി, അല്ലെങ്കില്‍ തീര്‍ത്തും വ്യത്യസ്തവുമാവാം ചിത്രം നമുക്കായി കാത്തുവച്ചിട്ടുള്ളത്? ബേസില്‍ ജോസഫ് യൂണിവേഴ്സ് നമ്മളെ...








