- Home
- transgenders

India
22 Aug 2024 4:49 PM IST
18കാരനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം നീക്കി ലൈംഗികത്തൊഴിലിന് നിർബന്ധിച്ചു; അഞ്ച് ട്രാൻസ്ജെൻഡറുകൾക്കെതിരെ കേസ്
തങ്ങളുടെ കൂട്ടത്തിൽ ചേർന്നാൽ കൂടുതൽ വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചെങ്കിലും ഇത് നിരസിച്ചതോടെയായിരുന്നു തട്ടിക്കൊണ്ടുപോയി ലൈംഗികാവയവം നീക്കം ചെയ്തത്.

Interview
21 March 2023 5:59 PM IST
അസ്ഥിത്വ പ്രതിസന്ധിയെ മറികടക്കാനാണ് ട്രാന്സ്ജെന്ഡറുകള് ശ്രമിക്കുന്നത് - ഷെറി ഗോവിന്ദന്
പൊതുസമൂഹം കരുതുന്ന ആത്മസംഘര്‍ഷത്തേക്കാള്‍ വലുതാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലുള്ളവരുടെ ജീവിത സംഘര്‍ഷം. സര്‍ജറിക്ക് ശേഷമുള്ള വേദനകള്‍ അറിഞ്ഞിട്ടും അസ്ഥിത്വത്തിനുവേണ്ടി നിലകൊള്ളുന്നവരാണ് അവരെന്ന് ഷെറി...

Interview
17 Dec 2022 1:57 PM IST
IFFK: ട്രാന്‍സ് സമൂഹം ഐ.എഫ്.എഫ്.കെയില്‍ കാഴ്ചക്കാരല്ല, സംഘാടകരാണ് - ശീതള്‍ ശ്യാം
രണ്ടായിരത്തി പതിനേഴിലെ ഓസ്കാര്‍ അവാര്‍ഡ് വേദിയില്‍ അവതാരികയായത് ഒരു ട്രാന്‍സ് വുമണ്‍ ആണ്. തീര്‍ച്ചയായും അവിടെയൊക്കെ ഉണ്ടായ മാറ്റങ്ങള്‍ ഇവിടെയും സ്വാധീനം ചെലുത്തിയിട്ടുണ്ടാകും. ചലച്ചിത്രമേളകള്‍...

Kerala
16 May 2018 2:22 PM IST
ഭിന്നലിംഗക്കാര്‍ക്കായി കര്‍മ്മപദ്ധതി; മൂന്ന് വര്‍ഷം കൊണ്ട് നടപ്പാക്കും
ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ കോഴിക്കോട് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡേഴ്സ് മീറ്റിലാണ്...

Kerala
7 May 2018 8:07 PM IST
പി എസ് സി അപേക്ഷയില്‍ ട്രാൻസ്ജെന്റേഴ്സിന് സ്ത്രീയെന്ന് രേഖപ്പെടുത്താമെന്ന് ഹൈക്കോടതി
ട്രാൻസ് ജെൻററ് എന്നത് സൂചിപ്പിക്കാൻ പ്രത്യേക കോളം വേണമെന്നാവശ്യപ്പെട്ട് സമർപിച്ച ഹരജിയിലാണ് കോടതി നിർദേശം. സ്ത്രീ, പുരുഷൻ എന്നീ രണ്ട് കോളങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും..പി എസ് സി അപേക്ഷാ...














