Light mode
Dark mode
ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാനാണ് സിബിഐയുടെ നടപടിയെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
എൻ.ഐ.എ സംഘത്തെ ശനിയാഴ്ച ഗ്രാമീണർ ആക്രമിച്ചിരുന്നു
ഈ മാസം ആദ്യത്തിൽ തലയ്ക്ക് മുറിവേറ്റ ശേഷം മമത പങ്കെടുത്ത ആദ്യ റാലിയിലാണ് പ്രതികരണം
കേന്ദ്രം കൊണ്ടുവന്ന സി.എ.എ നിയമത്തിനെതിരെ 220 ഹരജികൾ
‘പശ്ചിമ ബംഗാളിലെ 42 സീറ്റുകളിലും മത്സരിക്കുമെന്ന് അവർ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു’
ബംഗാളിലെ ജാദവ്പൂരിൽനിന്നുള്ള തൃണമൂൽ കോൺഗ്രസ് എം.പിയാണ് നടി കൂടിയായ മിമി ചക്രവർത്തി
തൃണമൂൽ കോൺഗ്രസ് ഇൻഡ്യ സഖ്യത്തിന്റെ അഭിവാജ്യ ഘടകമാണെന്നും ജയ്റാം രമേശ് പറഞ്ഞു
തൃണമൂൽ മുർഷിദാബാദ് ജില്ലാ ജനറൽ സെക്രട്ടറി സത്യൻ ചൗധരിയാണു കൊല്ലപ്പെട്ടത്
കോൺഗ്രസും തൃണമൂൽ കോൺഗ്രസും തമ്മിൽ ലോക്സഭ സീറ്റ് വിഭജനത്തെ ചൊല്ലി പോര് രൂക്ഷമാണ്
ലോക്സഭ സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച് ഇരുപാർട്ടികളും പരസ്പരം പോരടിക്കുന്നുണ്ട്
ലോക്സഭയിൽനിന്ന് പുറത്താക്കാനുള്ള പാർലമെന്ററി സമിതി ശിപാർശയ്ക്കെതിരെയുള്ള ഹരജി സുപ്രിംകോടതിയിലാണ്
ജനുവരി ഏഴിനുള്ളിൽ വസതിയൊഴിയാനാണ് മഹുവക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
ലോക്സഭയിൽനിന്ന് പുറത്താക്കിയത് ചോദ്യംചെയ്ത് മഹുവ മൊയ്ത്ര സുപ്രിംകോടതിയെ സമീപിക്കാനിരിക്കുകയാണ്
അസമിൽ തേയിലത്തോട്ടം തൊഴിലാളികളുടെ മകളായി ജനിച്ച്, ദേശീയരാഷ്ട്രീയത്തിലെ തീപ്പൊരി മുഖമായി മാറുന്ന വരെയുള്ള മഹുവയുടെ യാത്ര കൗതുകങ്ങള്‍ നിറഞ്ഞതാണ്
മഹുവ മൊയ്ത്രക്ക് എതിരായ അന്വേഷണം നീതിപൂർവമല്ലെന്ന് കാട്ടി പ്രതിപക്ഷ അംഗങ്ങൾ എത്തിക്സ് കമ്മിറ്റി യോഗത്തിൽ വിയോജനക്കുറിപ്പ് നൽകി
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഡൽഹിയിൽ പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത നടപടികളാണ് ഡൽഹി പൊലീസിൽനിന്ന് നേരിടേണ്ടി വന്നത്.
നേരത്തെ ആംആദ്മി പാർട്ടിയുടെ ഏക ലോക്സഭാ എം.പി സുശീൽകുമാർ റിങ്കുവിനെയും രാജ്യസഭാംഗം സഞ്ജയ് സിങ്ങിനെയും പാർലമെന്റിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു
അസമിൽനിന്നുള്ള സ്വതന്ത്ര രാജ്യസഭാംഗം അജിത് കുമാര്‍ ഭുയാൻ ദിസ്പൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ബി.ജെ.പി ഇതിനോടകം പരാതി നൽകിയിട്ടുണ്ട്.
ബൂത്തുകൾ കയ്യേറി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും നീക്കം നടന്നു