Light mode
Dark mode
ആർ.പി.എഫും ജി.ആർപിയും നടത്തിയ സംയുക്ത പരിശോധനയിലാണ് ഒമ്പത് ബംഗ്ലദേശികൾ പിടിയിലായത്.
ശനിയാഴ്ച രാത്രി വീട്ടുകാർ ഉറങ്ങുമ്പോൾ കോടാലികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുവെച്ചാണ് കൊല നടത്തിയത്.
16കാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് ത്രിപുര തൊഴിൽ മന്ത്രിയും ബി.ജെ.പി നേതാവുമായ ചന്ദ്രദാസിന്റെ മകനെതിരെയും ആരോപണം ഉയർന്നിരിക്കുന്നത്
കഴിഞ്ഞ നാലര വർഷത്തിനിടെ ത്രിപുരയിൽ ബിജെപി വിടുന്ന നാലാമത്തെ എംഎൽഎയാണ് ബർബ മോഹൻ.
ബിജെപി സർക്കാറിൽ ആരോഗ്യമന്ത്രിയായിരുന്ന ബർമനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ഈ വർഷം ആദ്യം പുറത്താക്കുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് പുതിയ മുഖ്യമന്ത്രി താനാണെന്ന് അറിഞ്ഞതെന്ന് മണിക് സാഹ
സംസ്ഥാന ബിജെപി അധ്യക്ഷനാണ് സാഹ
ബി.ജെ.പിയിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്നാണ് രാജി.
പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പ്രധാനപ്പെട്ട പോസ്റ്റുകളിലെല്ലാം കോൺഗ്രസ്-സി.പി.എം സഖ്യത്തിന്റെ സ്ഥാനാർഥികളാണ് വിജയിച്ചത്.
ഇന്ത്യ ഒരൊറ്റ രാജ്യമെന്ന പരിഗണനയിലാണ് ചിത്രം ഉപയോഗിച്ചതെന്നു ത്രിപുര ബിജെപി വക്താവ് സുബ്രതാ ചക്രവർത്തി
അവസാനം നടന്ന സിവിക് ബോഡി തെരഞ്ഞെടുപ്പിൽ 59.01 ശതമാനം വോട്ടുകളാണ് ബിജെപി നേടിയത്. സിപിഎം 18.13 ശതമാനം വോട്ടുകളും തൃണമൂൽ കോൺഗ്രസ് 16.39 ശതമാനം വോട്ടുകളുമാണ് നേടിയത്.
സിപിഎമ്മിന് മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റേ നേടാനായുള്ളൂ.
സമാന പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.
അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു
ത്രിപുര ഒരിക്കലും ഇങ്ങനെയായിരുന്നില്ലെന്ന് പിടിഐ ഫോട്ടോഗ്രാഫര്‍
ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കി, കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് സായോണിക്കെതിരെ ചുമത്തിയത്
വർഗീയകലാപം റിപ്പോർട്ട് ചെയ്യുന്നതിനിടെ സർക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാൻ ഇരുവരും ശ്രമിച്ചതായും മന്ത്രി ആരോപിച്ചു.
ത്രിപുരയിലെ റിപ്പോട്ടിങ് കഴിഞ്ഞു ഡൽഹിയിലേക്കു തിരച്ചുപോകാൻ തയാറാകുമ്പോഴാണ് പൊലീസ് ഹോട്ടലിലെത്തുകയും ഇവരെ കസ്റ്റഡിയിലാക്കുകയും ചെയ്തത്.
കൂടാതെ മാധ്യമപ്രവർത്തക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
20 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് നവംബർ 25ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 785 സ്ഥാനാർത്ഥികളാണ് വിവിധ പാർട്ടികളെ പ്രധിനിധീകരിച്ച് തെരഞ്ഞെടുപ്പ് നേരിടുന്നത്.