Light mode
Dark mode
മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ
വിദ്യാഭ്യാസം, കൃഷി, വ്യവസായം, ടൂറിസം തുടങ്ങി നിരവധി മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തും.
പ്രതിപക്ഷ കക്ഷിയുടെ ആവശ്യത്തോട് പ്രതികരിച്ച് തുർക്കി പ്രസിഡന്റ് ഉർദുഗാനാണ് ഇക്കാര്യം അറിയിച്ചത്
മീഥേൻ വാതകം അടിഞ്ഞുകൂടിയതാണ് സ്ഫോടനത്തിന് കാരണമെന്ന് തുർക്കിയയിലെ ഖനന തൊഴിലാളി യൂണിയൻ പറഞ്ഞു.
ഖത്തര്‍ ലോകകപ്പിന് പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനെ ഔദ്യോഗികമായി ക്ഷണിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും യോഗത്തില്‍ പങ്കെടുക്കും
ഈ വർഷം മാർച്ചിൽ ഇസ്രായേൽ പ്രസിഡൻറ് ഇസാക് ഹെർസോഗ് തുർക്കി സന്ദർശിച്ചിരുന്നു. തുടർന്നു നടന്ന ഉന്നതതല ചർച്ചകളാണ് പുതിയ തീരുമാനത്തിന് വഴിയൊരുക്കിയത്.
ലിറ നാണയങ്ങൾക്ക് പുറമെ മാഗ്നറ്റുകളും സ്ക്രൂകളും യുവാവിന്റെ വയറ്റിൽനിന്നും ഡോക്ടർമാർ കണ്ടെടുത്തു
ഈജിപ്തിൽ ആരംഭിച്ച പര്യടനം ജോർദാൻ വഴി തുർക്കി കൂടി പൂർത്തിയാക്കിയാണ് അവസാനിച്ചത്
റീബ്രാൻഡിങ്ങിന്റെ ഭാഗമായാണ് പേരുമാറ്റം
തുർക്കി, ഈജിപ്ത്, സൈപ്രസ്, ഗ്രീസ്, ജോർദാൻ എന്നീ രാജ്യങ്ങളാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സന്ദർശിക്കുക
താലിബാന് അധികാരം പിടിച്ചതിന് ശേഷം അമേരിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച കൂടിയാണിത്
റഷ്യക്കു മുന്നിൽ കീഴടങ്ങാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു
മെഡിറ്ററേനിയൻ കടലിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്ന ബോസ്ഫറസ് കടലിടുക്കിന്റെ നിയന്ത്രണം തുർക്കിക്കാണ്
2020ല്‍ കയാസന് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുമ്പോള്‍ ലുക്കീമിയയും ഇദ്ദേഹത്തെ ബാധിച്ചിരുന്നു
കണ്ടെടുത്ത എട്ട് മൃതദേഹങ്ങളുടെ മങ്ങിയ ഫോട്ടോകള്‍ തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്ലു ട്വീറ്റ് ചെയ്തു
വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തുര്‍ക്കിയുടെയും ഖത്തറിന്റെയും ആവശ്യങ്ങള്‍ അഫ്ഗാന് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഉടന്‍ കരാറില്‍ ഒപ്പിടും.
തുർക്കിയിൽ പത്ത് ബില്യൻ ഡോളറിന്റെ നിക്ഷേപം നടത്താൻ പ്രത്യേക ഫണ്ട് പ്രഖ്യാപിച്ച യു.എ.ഇ തീരുമാനം ഉഭയകക്ഷി ബന്ധത്തില്‍ മികച്ച നേട്ടമായി മാറുമെന്നാണ് പ്രതീക്ഷ.
ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസി ആയ മൊസാദിന് വേണ്ടി ചാര വൃത്തി നടത്തിയ പതിനഞ്ച് പേർ തുർക്കിയിൽ പിടിയിൽ. കഴിഞ്ഞ മാസം മുതൽ കാണാതായ ഫലസ്തീൻ സ്വദേശികൾ ഉൾപ്പെടെയുള്ളവരെയാണ് തുർക്കിഷ് രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ്...
ഉയിഗൂർ പ്രശ്നവും റോഹിങ്ക്യൻ മുസ്ലിങ്ങൾക്കെതിരായ ക്രൂരതകളെ കുറിച്ചും ഉർദുഗാൻ ഐക്യരാഷ്ട്രസഭയിൽ സംസാരിച്ചു.