- Home
- Turkey

International Old
15 March 2018 10:21 PM IST
രണ്ട് വന്‍കരകളെ ബന്ധിപ്പിക്കുന്ന ലോകത്തെ പടുകൂറ്റന്‍ പാലം തുര്‍ക്കിയില്‍ ഇന്ന് തുറക്കം
യൂറോപ്പിനേയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന പാലം സ്ഥിതി ചെയ്യുന്നത് ഇസ്തംബൂളിലാണ്. രണ്ട് ലക്ഷം കോടി രൂപയാണ് പാലത്തിന്റെ നിര്മാണച്ചെവ്.രണ്ട് വന്‍കരകളെ ബന്ധിപ്പിക്കുന്ന ലോകത്തെ പടുകൂറ്റന്‍ പാലം ഇന്ന്...

International Old
9 Jan 2018 11:37 PM IST
സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ തുര്‍ക്കിയുടെ ബോംബാക്രമണം തുടരുന്നു
ഐ.എസ് നിയന്ത്രണത്തിലുള്ള സിറിയന്‍ അതിര്‍ത്തിയില്‍ നിന്നും അഞ്ച് തവണയാണ് തുര്‍ക്കിയിലേക്ക് ബോംബാക്രമണം നടന്നത്. ഇതില്‍ ആളപായമുണ്ടായിരുന്നില്ല.സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ തുര്‍ക്കിയുടെ ബോംബാക്രമണം...

International Old
3 Jan 2018 3:56 AM IST
ഐ എസിനും കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിക്കുമെതിരെ നിലപാട് കടുപ്പിച്ച് തുര്‍ക്കി
കഴിഞ്ഞ ദിവസം വിവാഹചടങ്ങിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ അറുപതോളംപേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ്ഐഎസിനും കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിക്കുമെതിരെ പോരാട്ടം ശക്തമാക്കി തുര്‍ക്കി. ഐ എസ് കേന്ദ്രമായ...

International Old
9 Jun 2017 10:18 AM IST
തുർക്കിയിൽ പൊലീസ് ആസ്ഥാനത്തുണ്ടായ സ്ഫോടനത്തിൽ 11 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
പൊലിസ് ചെക്ക് പോസ്റ്റ് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച വിമതര്‍ പൊലീസ് അസ്ഥാനത്തിന് സമീപം ബോംബ് എറിയുകയായിരുന്നുവെന്ന് സിര്‍നക് ഗവര്‍ണര്‍ സ്ഥിരീകരിച്ചു.തുർക്കിയിൽ പൊലീസ് ആസ്ഥാനത്തുണ്ടായ...

International Old
15 Nov 2016 3:35 PM IST
ഐഎസ് റോക്കറ്റാക്രമണം: തുര്‍ക്കി സര്‍ക്കാരിനെതിരെ പ്രതിഷേധം
ഇസ്ലാമിക് സ്റ്റേറ്റിന്റെ റോക്കറ്റാക്രമണം നേരിടാന്‍ ശക്തമായ നടപടികളെടുക്കാത്ത തുര്‍ക്കി സര്‍ക്കാരിനെതിരെ പ്രതിഷേധംഇസ്ലാമിക് സ്റ്റേറ്റിന്റെ റോക്കറ്റാക്രമണം നേരിടാന്‍ ശക്തമായ നടപടികളെടുക്കാത്ത തുര്‍ക്കി...














