- Home
- UAE

Gulf
9 Nov 2021 11:13 PM IST
യു.എ.ഇയിൽ ജോലിയിൽ നിന്ന് വിരമിക്കുന്ന പ്രവാസികൾക്ക് രാജ്യത്ത് തുടരാൻ പുതിയ വിസ
പ്രായപരിധി പിന്നിട്ട് ജോലിയിൽ നിന്ന് വിരമിക്കുന്നവർക്ക് നേരത്തേ യു.എ.ഇയിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങണമായിരുന്നു. ഇവർക്ക് മറ്റൊരു തൊഴിൽവിസയിലേക്ക് മാറാനും അനുമതി പ്രയാസമായിരുന്നു. എന്നാൽ, ജോലിയിൽ...


















