Light mode
Dark mode
താലിബാൻ സർക്കാർ അഫ്ഗാൻ പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം വിലക്കിയ സാഹചര്യത്തിലാണ് പ്രഖ്യാപനം
ചില തൊഴിലാളികളുടെ സഹായത്തോടെയാണ് ഡയറക്ടർ തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ
വിവിധ രാഷ്ട്ര നേതാക്കളുടെ ചിത്രങ്ങളും പതാകയും പതിച്ചതാണ് സ്റ്റാമ്പ്
പരിക്കേറ്റവരുടെ എണ്ണത്തിലും കുറവുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു
രാജ്യം 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചാനിരക്കിൽ
2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 115.1% അധിക വളർച്ച
അടുത്ത വർഷം നിരവധി അവധി ദിവസങ്ങൾ പൊതു, സ്വകാര്യ മേഖലകൾക്ക് ലഭിക്കും.
യു.എ.ഇയിൽ അടുത്ത വർഷത്തെ ആദ്യ പൊതുഅവധി ജനുവരി ഒന്നിന് പുതുവർഷ ദിനത്തിലാണ് ലഭിക്കുക. അന്നേ ദിവസം രാജ്യത്തെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഔദ്യോഗിക ശമ്പളത്തോടെയുള്ള അവധി നൽകണമെന്ന് മാനവ...
നിശ്ചിത തുക ഈടാക്കി ഒമാനിലേക്ക് ടൂറിങ് പ്ലാനുകളും ട്രാവൽ കമ്പനികൾ ഏർപ്പാട് ചെയ്യുന്നുണ്ട്
ലോക വ്യാപാര സംഘടനയുടെ ഭാഗമായ 164 രാജ്യങ്ങൾ പങ്കെടുക്കുന്ന മന്ത്രിതലയോഗമാണ് അടുത്ത വർഷം യു.എ.ഇയിൽ നടക്കുക
ഇന്ന് ലോകകപ്പ് ഫൈനലിനു പുറമേ, ദേശീയ ദിനംകൂടി ആഘോഷിക്കുന്ന ഖത്തർ അമീറനും ജനങ്ങൾക്കും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസകൾ നേർന്നു.യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ...
യു.എ.ഇയിൽ പലയിടങ്ങളിലും ഇന്ന് മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ വിഭാഗം അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ ചില മേഖലകളിൽ താപനില 10 ഡിഗ്രി സെൽഷ്യസായി കുറയാനും സാധ്യതയുണ്ട്. അന്തരീക്ഷം പൊതുവെ...
സാമ്പത്തിക, നിക്ഷേപ മേഖലകളിലെ സഹകരണത്തിനൊപ്പം ആഗോളതലത്തിലെ രാഷ്ട്രീയ പ്രശ്നങ്ങളിലും യോജിച്ച നിലപാടുകൾക്ക് ശ്രമം തുടരും
11 അറബ് രാജ്യങ്ങൾ ഉൾപ്പടെ 132 രാജ്യങ്ങളാണ് പട്ടികയിലുള്ളത്
ഒരു രാത്രി മുഴുവൻ പ്രധാന സ്റ്റേജിലും പാർക്കിന് ചുറ്റും ആകാശത്തും ടൺ കണക്കിന് വിനോദങ്ങളാണ് ഒരുക്കുന്നതെന്ന് ഗ്ലോബൽ വില്ലേജ് വിനോദ വിഭാഗം ഡയറക്ടർ ഷൗൻ കോർണൽ
18 വയസിനു ചുവടെയുള്ളവരെ ഗാർഹിക ജോലിക്ക് നിയമിക്കുന്നത് നിയമം കർശനമായി നിരോധിക്കുന്നു
വരുമാനത്തിന്റെ ഒമ്പത് ശതമാനമാണ് നികുതിയടക്കേണ്ടത്
പുതിയ തീരുമാനം വന്നതോടെ വിസ പുതുക്കണമെങ്കിലോ മറ്റു വിസയിലേക്ക് മാറണമെങ്കിലോ രാജ്യം വിടേണ്ടി വരും.
ദുബൈ വിസിറ്റ് വിസയുള്ളവർക്ക് പുതിയ നിയമം ബാധകമല്ല
വിവിധ സൈനിക യൂണിറ്റുകൾ ഇന്ന് ഉമ്മുൽ ഖുവൈനിലെ റോഡുകളിൽ ഡ്രിൽ നടത്തുമെന്ന് മുന്നറിയിപ്പ്. ഡ്രിൽ നടക്കുന്ന സമയങ്ങളിൽ പൊതുജനങ്ങൾ സൈന്യവുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഉമ്മുൽ ഖുവൈൻ പൊലീസാണ്...