- Home
- Uddhav Thackeray

India
13 April 2025 11:06 AM IST
'ഇൻഡ്യ'ക്ക് എന്ത് സംഭവിച്ചു? അപ്രത്യക്ഷമായോ? കോൺഗ്രസിനെതിരെ ഉദ്ധവ് വിഭാഗം ശിവസേന
ഗുജറാത്ത്, ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്കു മത്സരിക്കാനാണു കോൺഗ്രസിന്റെ തീരുമാനമെങ്കിൽ തകർച്ചയായിരിക്കും ഫലമെന്ന മുന്നറിയിപ്പും സാംന നല്കുന്നു

India
21 Oct 2024 3:46 PM IST
ഉദ്ധവ് താക്കറെയും ഫഡ്നാവിസും ചർച്ച നടത്തിയെന്ന് റിപ്പോർട്ട്; വാർത്തകൾ ബിജെപി പടച്ചുവിടുന്നതെന്ന് കോൺഗ്രസ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ മുംബൈ സന്ദർശിച്ച സമയത്ത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും ഉദ്ധവ് താക്കറെയും തമ്മിൽ കൂടിക്കാഴ്ച നടത്തി എന്നാണ് റിപ്പോർട്ടുകൾ.

India
19 Oct 2024 9:57 AM IST
മഹായുതിക്ക് 'അടി'; രണ്ട് നേതാക്കൾ മഹാവികാസ് അഘാഡിയിലേക്ക്, സംസ്ഥാനത്തെ സാഹചര്യം മാറിയെന്ന് ഉദ്ധവ് താക്കറെ
സിന്ധുദുർഗ് ജില്ലയിലെ ബിജെപി നേതാവ് രാജൻ തേലി, സോലാപൂരിൽ നിന്നുള്ള എൻസിപി നേതാവും മുന്‍ ബിജെപി എംഎല്‍സിയുമായ ദീപക് സലൂങ്കെ എന്നിവരാണ് ശിവസേന ഉദ്ധവ് വിഭാഗത്തിൽ ചേർന്നത്.




















