Light mode
Dark mode
എൽ.ഡി.എഫും യു.ഡിഎഫും 20ൽ20ഉം അവകാശപ്പെടുമ്പോൾ ഒരു സീറ്റെങ്കിലും നേടി മാനം കാക്കാനുള്ള നെട്ടോട്ടത്തിലാണ് ബി.ജെ.പി.
പാർട്ടി തീരുമാനങ്ങൾക്ക് മുമ്പിൽ വ്യക്തിപരമായ താത്പര്യങ്ങൾക്ക് പ്രസക്തിയില്ലെന്നു ഷാഫി പറമ്പിൽ
രണ്ടുദിവസത്തിനുള്ളിൽ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനവും ഉണ്ടായേക്കും
ലീഗ് ഒറ്റയ്ക്ക് മത്സരിച്ച തെരഞ്ഞെടുപ്പിൻ്റെ കഥ
യുഡിഎഫിന്റെ മൂന്നും ബിജെപിയുടെ മൂന്നും സിറ്റിങ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു
ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം യോഗത്തിലുണ്ടാകും
മന്ത്രിമാർക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
കുറുവാദ്വീപിലെ വാച്ചറായ പോൾ വി.പി ആണ് ഇന്ന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കെ മരിച്ചത്
ജോസ് കെ മാണി വിഭാഗം അഞ്ചു ദിവസം മുമ്പ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങിയത് ജോസഫ് ഗ്രൂപ്പിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്
മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്ന ലീഗ്, അതില്ലെങ്കിൽ രാജ്യസഭാ സീറ്റ് എന്ന ആവശ്യമുന്നയിക്കും.
രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ വയനാട് സീറ്റ് വേണമെന്ന ആവശ്യത്തിൽ തന്നെ ലീഗ് ഉറച്ചുനിൽക്കും
ഫെബ്രുവരി 13ന് വീണ്ടും ഉഭയകക്ഷി ചർച്ച നടക്കും.
കോൺഗ്രസിനും സ്വീകാര്യനായ സ്ഥാനാർഥിയാണ് ഫ്രാൻസിസ് ജോർജ്. സഭാ നേതൃത്വവുമായുള്ള ബന്ധവും കാർഷിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്നതും അദ്ദേഹത്തിന് ഗുണകരമാകും
ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനാണ് മുസ്ലിം ലീഗ് തീരുമാനം.
''സീരിയസ് അല്ലാത്തതൊന്നും ലീഗ് പറയാറില്ല. ഏത് സീറ്റ് എന്ന കാര്യം തീരുമാനിച്ചിട്ടില്ല. ലീഗിന് മലബാറും തെക്കൻ കേരളവും ഒരുപോലെ.''
വയനാട്, കണ്ണൂർ, വടകര സീറ്റുകളിൽ ഏതെങ്കിലും ഒന്നാണ് ലീഗ് ഉന്നമിടുന്നത്.
നാളെ നടക്കുന്ന ഉഭയകക്ഷി ചര്ച്ചയില് ആവശ്യം ഉന്നയിക്കും.
നിലവിലുള്ള കൊല്ലം സീറ്റ് ആർ.എസ്.പി നിലനിർത്തും.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ മുന്നണിയിലെ ചർച്ചകൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.