- Home
- US

World
15 May 2025 9:52 PM IST
'ഇന്ത്യ-പാക് വെടിനിർത്തലിന് കശ്മീരി യുവാവ് നന്ദി പറഞ്ഞു'; യുഎസ് ഇടപെടൽ ആവർത്തിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
ഇന്ന് രാവിലെ ദോഹയിൽ കശ്മീരി യുവാവ് സമാധാനം തിരികെ കൊണ്ടുവന്നതിന് ട്രംപിനോട് തന്റെ നന്ദി അറിയിക്കാൻ ആവശ്യപ്പെട്ടു എന്നാണ് കരോലിൻ ലീവിറ്റ് എക്സ് പോസ്റ്റിൽ പറയുന്നത്.

UAE
14 May 2025 10:56 PM IST
യുഎസ്-ജിസിസി ബന്ധം ഏറെ മുന്നേറി: ശൈഖ് ഖാലിദ്
ട്രംപ് നാളെ യുഎഇ സന്ദർശിക്കും

Videos
14 May 2025 5:52 PM IST
'ഹൂത്തികളെ ഒന്നും ചെയ്യാനായില്ല;' അമേരിക്കയുടെ വെടിനിർത്തലിന് പിന്നിൽ സൗദി സമ്മർദ്ദം
മെയ് 12ന് ന്യൂയോർക്ക് ടൈംസ് ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. യെമനിലെ ഹൂത്തി സംഘത്തെ തകർക്കാനാണ് ആക്രമണം ആരംഭിച്ചതെങ്കിലും അവരെ ഒന്നും ചെയ്യാൻ അമേരിക്കയ്ക്ക് സാധിച്ചില്ല എന്നായിരുന്നു ആ റിപ്പോർട്ട്...

















