Light mode
Dark mode
മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല
ശതാബ്ദി, രാജധാനി, ലോക്കൽ ട്രെയിനുകൾ എന്നിവയ്ക്ക് പകരമായി തയ്യാറാക്കുന്ന തദ്ദേശീയ സെമി-ഹൈ സ്പീഡ് ട്രെയിനുകൾ ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് നിർമിക്കുന്നത്
പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
കൊല്ലം ജംഗ്ഷൻ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ എന്നിവിടങ്ങളിലെ സമയക്രമത്തിലാണ് മാറ്റം വരുത്തിയത്
ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്
'പോസ്റ്ററിന്റെ പേരിൽ തനിക്കെതിരെ നടക്കുന്നത് വ്യാപക സൈബർ ആക്രമണമാണ്'
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേരളത്തിനായി അനുവദിച്ച വന്ദേഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തത്.
ഫ്ളാഗ് ഓഫിന് ചൈനീസ് പ്രസിഡൻറ് വന്നില്ലെന്ന് ട്വിറ്ററിൽ പരിഹാസം
റഗുലർ സർവീസ് ആരംഭിക്കുന്ന 28 മുതൽ 4 ദിവസത്തേക്ക് ചെയര്‍കാർ ടിക്കറ്റ് മാത്രമാണ് ബാക്കിയുള്ളത്
"നാടിന്റെയും സമൂഹത്തിന്റെയും പൊതു നന്മക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അപ്പുറം ഒന്നിക്കുന്ന മനസ്സാണ് മലപ്പുറത്തിന്റേത്"
'എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓർമ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാവണം'
എറാണാകുളത്തേക്ക് ട്രെയിൻ പുറപ്പെട്ടു
'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമാണെന്ന് സർക്കാർ പറയുന്നതാണ് സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകൾ
വേണാട് എക്സ്പ്രസ് കടത്തിവിട്ടതിനാല്‍ രണ്ട് മിനിട്ട് ട്രയല്‍ റണ്‍ വൈകിയെന്നാരോപിച്ചാണ് സസ്പെഷന്
നിലവിലുള്ള പാത നവീകരിക്കാതെ വന്ദേ ഭാരത് ഉപയോഗപ്രദമാവില്ലെന്നും മന്ത്രി
നിലവിലെ റെയിൽ പാളങ്ങളുടെ വളവുകൾ നികത്തിയും സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തിയും വന്ദേഭാരതിന് പരമാവധി സ്പീഡിൽ സർവീസ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ്
സംസ്ഥാനത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചെങ്കിലും സില്‍വര്‍ ലൈനില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍
വന്ദേഭാരത് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയേക്കും
അമിത വിലയിട്ടിരിക്കുന്ന ഭക്ഷണത്തിന് പക്ഷേ അതിന്റേതായ നിലവാരമില്ലെന്നും പോസ്റ്റിന് താഴെ യുവാവ് കുറിച്ചു