- Home
- Vote Chori

India
30 Aug 2025 4:16 PM IST
'ഒരു വ്യക്തിക്ക് നിരവധി വോട്ടുകൾ'; ഗുജറാത്തിലും ബിജെപി 'വോട്ട് മോഷണം' നടത്തിയെന്ന് കോൺഗ്രസ്
ഗുജറാത്ത് ബിജെപി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ സി.ആർ പാട്ടിൽ പ്രതിനിധീകരിക്കുന്ന നവസാരി ലോക്സഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ കൃത്രിമത്വം നടന്നതെന്ന് പിസിസി അധ്യക്ഷൻ അമിത് ചാവ്ഡ പറഞ്ഞു


















