- Home
- Vote Chori

India
13 Nov 2025 4:37 PM IST
ബിഹാറിൽ സ്ട്രോങ് റൂമിലെ സിസിടിവി കാമറകൾ പ്രവർത്തനരഹിതം; തെളിവുകൾ പുറത്തുവിട്ട് ആർജെഡിയും കോൺഗ്രസും
പല ജില്ലകളിലും സ്ട്രോങ് റൂമുകളിലെ സിസിടിവി കാമറകൾ പ്രവർത്തനരഹിതമാണെന്നും ഫലപ്രഖ്യാപനത്തിന് മുമ്പ് ബിഹാറിൽ വോട്ട് മോഷ്ടിക്കാൻ ഗൂഢാലോചന നടക്കുകയാണെന്നും പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചു

India
5 Nov 2025 4:10 PM IST
'മരിച്ചിട്ടും ജീവിക്കുന്നവർ'; ബിഹാറിൽ മരിച്ചെന്ന് പറഞ്ഞ് വെട്ടിമാറ്റിയത് നിരവധി പേരുടെ വോട്ടുകള്‍, രേഖാസഹിതം പരാതി നൽകിയിട്ടും പുനഃസ്ഥാപിച്ചില്ലെന്ന് ആരോപണം
ബിഹാറിലെ ബഹാദ്പൂര്‍ മണ്ഡലത്തില്‍ രാജ് കുമാര്‍ ദേവിയെന്ന വയോധികയെ മരിച്ചുപോയി എന്ന് പറഞ്ഞാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയത്


















