Light mode
Dark mode
ചില പാർട്ടികൾ വോട്ട് ഭിന്നിപ്പിക്കാൻ ബോധപൂർവം ശ്രമം നടത്തുന്നതായും തേജസ്വി യാദവ് ആരോപിച്ചു.
''മതസ്വാതന്ത്ര്യവും ഭരണഘടനാ അവകാശവും നിഷേധിച്ചുകൊണ്ട് നടപ്പിലാക്കിയതാണ് വഖഫ് ഭേദഗതി നിയമം. വഖഫ് ഭേദഗതി നിയമം റദ്ദാക്കപ്പെടുകയാണ് വേണ്ടത്''
Supreme Court stays certain provisions of Waqf Amendment Act 2025 | Out Of Focus
''വഖഫ് സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടുകയെന്നത് സമൂഹത്തിന്റെ പൊതുവായ ആവശ്യമാണ്''
''ഭാഗികമായ സ്റ്റേ ആശ്വാസകരമാണെങ്കിലും പോരാട്ടം തുടരേണ്ട സാഹചര്യമാണ് നിലവിലുള്ളത്''
ഭേദഗതി വരുത്തിയ പ്രധാന ചില വകുപ്പുകളാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്
ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നയിലെ ഗാന്ധി മൈതാനിയിലാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്
ഹരജികൾ പരിഗണിക്കുന്നത് പുതിയ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച്
കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിനെതിരെ മുസ്ലിം സംഘടനകള്‍
സമ്മേളനത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്ന സംശയങ്ങളെത്തുടർന്നാണ് സംഘടനകളുടെ പിന്മാറ്റം.
തെറ്റായ സത്യവാങ്മൂലം സമർപ്പിച്ചതിന് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു.
നാളെ കോഴിക്കോട് എംഎസ്എസ് ഹാളിലാണ് പരിപാടി.
പരിഗണിക്കുന്നത് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെയും മുസ്ലിം വ്യക്തി നിയമബോർഡിന്റെയും ഉൾപ്പെടെ അഞ്ച് ഹരജികൾ
വഖഫ് ഭേദഗതി നിയമത്തിൽ സുപ്രിംകോടതിയുടെ ഇടക്കാല വിധി സ്വാഗതാർഹമാണെന്ന് കെ.സി വേണുഗോപാൽ എംപി പ്രതികരിച്ചു.
'' സംസ്ഥാന സർക്കാറിനല്ല അതിർത്തി കാക്കുന്ന ചുമതല. ആ പണി ബിഎസ്എഫ് ആണ് ചെയ്യുന്നത്. കേന്ദ്രസർക്കാറിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല''
ഇടക്കാല ഉത്തരവ് പാസാക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം കണക്കിലെടുത്താണ് വാദം ഇന്നത്തേക്ക് മാറ്റിയത്
വഖഫ് ബോർഡുകളിലെയും സെൻട്രൽ വഖഫ് കൗൺസിലിലെയും എക്സ്-ഒഫീഷ്യോ അംഗങ്ങൾ ഒഴികെ എല്ലാവരും മുസ്ലിംകളായിരിക്കണമെന്നും കോടതി നിർദേശിച്ചു.
തർക്ക ഭൂമിയിലെ പ്രശ്നങ്ങളിൽ കലക്ടർക്ക് തീരുമാനം എടുക്കാമെന്നും കോടതി നിരീക്ഷിച്ചു.
ഒരു മതത്തിന്റെയും അവകാശങ്ങളിൽ ഇടപെടാൻ പാർലമെന്റിനും അവകാശമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിഗണിക്കുക കോൺഗ്രസും ലീഗും സമസ്തയുമടക്കം സമർപ്പിച്ച 70ലധികം ഹരജികൾ