- Home
- West Bank

World
12 July 2025 4:48 PM IST
വെസ്റ്റ് ബാങ്കിൽ അമേരിക്കൻ പൗരനെ ഇസ്രായേൽ കുടിയേറ്റക്കാർ അടിച്ചുകൊന്നതായി റിപ്പോർട്ട്; അറിഞ്ഞിട്ടും മിണ്ടാതെ അമേരിക്ക
2022ന് ശേഷം ഏകദേശം ഒൻപത് യുഎസ് പൗരന്മാരെ ഇസ്രായേൽ സേന കൊലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിലൊന്നിൽ പോലും സേനക്കെതിരെ കുറ്റം ചുമത്താൻ അമേരിക്ക തയാറായിട്ടില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ...



















