Light mode
Dark mode
കുടിയേറ്റ നിയമത്തിൽ വന്ന മാറ്റം യുഎസിലെ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാക്കിയത്.
'ആഗോള ഇടപെടലിലൂടെയും ബഹുരാഷ്ട്ര സഖ്യങ്ങളിലൂടെയും അമേരിക്ക മുക്കാൽ നൂറ്റാണ്ട് കൊണ്ട് നിർമ്മിച്ച ഒരു ലോകക്രമത്തെ ട്രംപ് എത്രത്തോളം തകർക്കാൻ ശ്രമിക്കുന്നു എന്നതാണ് പ്രസംഗത്തിന്റെ ചുരുക്കരൂപം'
ഡോണൾഡ് ട്രംപ് രണ്ടാമത് അധികാരമേറ്റ ശേഷം റഷ്യൻ അനുകൂല നിലപാട് സ്വീകരിക്കുന്നതിൽ മാക്രോൺ ആശങ്ക പ്രകടിപ്പിച്ചു.
നാടുകടത്താൻ സൈനിക വിമാനം ഉപയോഗിച്ചതോടെ ഒരു മണിക്കൂറിന് 8,500 മുതൽ 17,000 ഡോളർ ചെലവ് വരുന്നത് 28,500 ഡോളറായി ഉയർന്നുവെന്നാണ് കണക്കുകൾ
ഹിസാഷി ഒവാഡയ്ക്ക് ശേഷം ഐസിജെയെ നയിക്കുന്ന ആദ്യ ജാപ്പനീസ് ജഡ്ജിയാണ് യുജി ഇവാസാവ
ബദൽ ഗസ്സ പദ്ധതി സംബന്ധിച്ച് അറബ് രാജ്യങ്ങൾ അമേരിക്കയുമായി ചർച്ചക്കൊരുങ്ങുകയാണ്
ആർട്ടിക് മേഖലയിലെ പ്രകൃതിവിഭവങ്ങളുടെയും വ്യാപാരപാതകളുടെയും മേൽ നിയന്ത്രണം സ്ഥാപിക്കണമെങ്കിൽ ഗ്രീൻലാൻഡ് നിർണായകമാണെന്ന് അമേരിക്കക്ക് കൃത്യമായ ബോധ്യമുണ്ട്
യുക്രൈനുള്ള സൈനിക സഹായം നിർത്തിവെച്ചതിന് പിന്നാലെയാണ് യുഎസിന്റെ പുതിയ നീക്കം
ഗസ്സയുടെ പുനനിര്‍മാണം ചര്‍ച്ച ചെയ്യാന്‍ അറബ് ഉച്ചകോടി അൽപസമയത്തിനകം കെയ്റോയില്‍ തുടങ്ങും
പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയിൽ സർക്കാർ നടത്തിയ സർവേയിലാണ് സ്വർണ നിക്ഷേപം കണ്ടെത്തിയത്.
ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗിക അതിക്രമങ്ങൾ സുഡാനിൽ യുദ്ധതന്ത്രമായി ഉപയോഗിക്കുന്നു എന്ന് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ
റഷ്യയുമായി സമാധാന ചർച്ചകൾ നടത്താൻ യുക്രൈന് മേൽ ട്രംപ് സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി സൈനിക സഹായം നിർത്തുന്നതായി യുഎസ് പ്രഖ്യാപിച്ചത്
60 വർഷക്കാലത്തിനിടയിൽ ഇദ്ദേഹം 1100 തവണ പ്ലാസ്മ ദാനം ചെയ്തു
'സ്വതന്ത്ര ലോകത്തിൻ്റെ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി രക്തം ചിന്തുന്ന വീരരായ യുക്രൈനിയൻ സൈനികർക്കാണ് നന്ദി പറയേണ്ടത്. അവരാണ് യുദ്ധമുഖത്ത് മരിച്ച് വീഴുന്നത്'
പാശ്ചാത്യ രാജ്യങ്ങള്‍ നിയന്ത്രിക്കുന്ന ഇടക്കാല ഭരണ സംവിധാനം കൊണ്ടുവരാന്‍ നീക്കം
യുഎസ് ഓഹരി വിപണിയിൽ ഇടിവ്
''ആദ്യം ഞാൻ അയാൾക്ക് യുക്രൈന്റെ പൗരത്വം നൽകാം. അദ്ദേഹം യുക്രൈൻ പൗരനായാൽ, അദ്ദേഹത്തിന്റെ അഭിപ്രായത്തിന് വിലയുണ്ട്''
പ്രശ്നത്തിന് പരിഹാരം കാണും വരെ സഹായം താൽക്കാലികമായി നിർത്തും
ഗസ്സയിലേക്കുള്ള വെള്ളവും വൈദ്യുതിയും വരെ തടയണമെന്ന് ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാർ ആവശ്യപ്പെടുന്നു
2015ലെ ആണവ കരാറിനായുള്ള ചര്‍ച്ചകളിലൂടെയാണ് അന്താരാഷ്ട്ര വേദികളില്‍ സരിഫ് പ്രശസ്തനായത്