Light mode
Dark mode
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സുള്ളിവൻ ആണ് ആക്രമണ പദ്ധതികൾ ജോ ബൈഡനു മുന്നിൽ അവതരിപ്പിച്ചത്
പുതിയ അധ്യയനവർഷത്തിലെ പാഠപുസ്തകങ്ങളിലാണ് ചരിത്രം മാറ്റിയെഴുതികൊണ്ടുള്ള രാഷ്ട്രീയ ഇടപെടൽ
വീടുകൾക്കും അഭയാർഥി ക്യാമ്പുകൾക്കും നേരെ ഇസ്രായേൽ ആക്രമണം നടത്തി
1971ൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സിയാവുറഹ്മാൻ ആണെന്നാണ് പുതിയ ഹിസ്റ്ററി ടെക്സ്റ്റ് ബുക്കുകൾ പറയുന്നത്.
മുൻവർഷങ്ങളെ അപേക്ഷിച്ചു യുദ്ധകാലത്ത് സൈനികർക്കിടയിൽ ആത്മഹത്യാ പ്രവണത കൂടുകയും മരണസംഖ്യ ഉയരുകയും ചെയ്തിട്ടുണ്ടെന്നാണ് ഐഡിഎഫ് വിലയിരുത്തല്‍
ട്രക്കിനകത്ത് സ്ഫോടകവസ്തുക്കളും പെട്രോൾ കാനുകളുമുണ്ടായിരുന്നതായി എഫ്ബിഐ വൃത്തങ്ങള്‍ പറഞ്ഞിരുന്നു
ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനങ്ങളിലൊന്നാണ് സൈബർട്രക്ക്
നിരോധനത്തെ എതിർത്ത് ഫലസ്തീനിലെ പ്രതിപക്ഷവും മുൻ മന്ത്രിമാരും. എത്രയും വേഗം നടപടി പിൻവലിക്കണമെന്ന് ഫലസ്തീൻ നാഷണൽ ഇനിഷ്യേറ്റീവ് പാർട്ടി
വടക്കൻ ജബാലിയ, ഗസ്സ സിറ്റി, തെക്കൻ ഖാൻ യൂനിസ് എന്നിവിടങ്ങളിലും പുതുവത്സര ദിനത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തി
2023ൽ പ്രഖ്യാപിച്ച നിയമം ഈ വർഷം മുതലാണ് പ്രാബല്യത്തിൽ വന്നത്
നാലരലക്ഷത്തിലധികം ആളുകളാണ് പ്രകടനത്തിൽ പങ്കെടുത്തത്
ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുമെന്ന് അധികൃതർ
മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികൾ
'സമാധാനം ഞങ്ങൾക്ക് ഒരു സമ്മാനമായി നൽകില്ലെന്ന് ഞങ്ങൾക്കറിയാം'
പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കിരിബാത്തിയിലാണ് ആദ്യം പുതുവർഷമെത്തിയത്.
‘ഇസ്രായേൽ പൗരത്വം ഏറ്റവും മോശമായ അക്രമ കുറ്റകൃത്യങ്ങളെ മുൻനിർത്തിയുള്ളതാണ്’
അപകടത്തിനു പിന്നാലെ ജെജു എയര്‍ വിമാനടിക്കറ്റുകള്‍ റദ്ദാക്കിയത് 68,000ത്തിലേറെ യാത്രക്കാർ
രാജ്യത്ത് ഇതാദ്യമായാണ് നിലവിലെ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്
പുതിയ പ്രൊഫൈൽ ചിത്രം 'പെപ്പെ ദി ഫ്രോഗ്' എന്ന പ്രശസ്തമായ മീം ആണ്
യുക്രൈൻ, ഗസ്സ, അമേരിക്കൻ തിരഞ്ഞെടുപ്പ്..അങ്ങനെ ആഗോള രാഷ്ട്രീയത്തിൽ സംഭവ ബഹുലമായ വർഷമാണ് കടന്നുപോകുന്നത്