Light mode
Dark mode
2019 ല്‍ ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യയിൽ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു
നിലവിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു
ചൈനീസ് കമ്പനിയായ ടിക്ടോക് അമേരിക്കയിൽ അഭിമുഖീകരിക്കുന്ന അനിശ്ചിതത്വം മുതലെടുക്കാനാണ് മെറ്റയുടെ നീക്കം
ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഫലസ്തീൻകാരനായ മുഹമ്മദ് അബു തവിലയുടെ കാഴ്ച നഷ്ടപ്പെടുകയും ശരീരത്തിൽ ആകമാനം പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്
'ടെക് സപ്പോർട്ട്' എന്നെഴുതിയ ടി ഷർട്ട് ധരിച്ചാണ് ട്രംപിന്റെ രണ്ടാം ഭരണത്തിലെ ആദ്യ കാബിനറ്റ് യോഗത്തിൽ മസ്ക് പങ്കെടുത്തത്
കൈറോയിൽ നടന്ന സമവായ ചർച്ചയിലാണ് ധാരണയായത്. അതിനിടെ ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ സൈനിക നടപടി ഇസ്രായേൽ കടുപ്പിച്ചു
ഒംദുർമാനിലെ സൈനിക വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയിലാണ് അപകടമുണ്ടായത്
ഗസ്സയിലെ 6,25,000 കുട്ടികളുടെ പഠനം മുടങ്ങിയിരുന്നു
ചൈനയിൽ നിയമപരമായ വിവാഹപ്രായം പുരുഷന്മാർക്ക് 22ഉം സ്ത്രീകൾക്ക് 20ഉം ആണ്. ഇത് ലോകത്തില്‍ തന്നെ ഉയര്‍ന്ന പ്രായമാണ്
ഹമാസ് അന്താരാഷ്ട്ര ഓഫീസ് മേധാവി മൂസ അബു മർസൂക്കിന്റേതായി ന്യൂയോർക്ക് ടൈംസ് പുറത്തിറക്കിയ അഭിമുഖത്തിൽ വന്ന ഭാഗങ്ങൾ വളച്ചൊടിച്ചതാണെന്ന് ഫലസ്തീൻ ഇൻഫർമേഷൻ സെന്റർ റിപ്പോർട്ട് ചെയ്തു
ഗോള്‍ഡ് കാര്‍ഡുകൾ പിന്നീട് ഗ്രീൻ കാർഡ് റെസിഡൻസി സ്റ്റാറ്റസും അമേരിക്കൻ പൗരത്വവും നല്‍കുമെന്ന് ട്രംപ് പറഞ്ഞു
ഡൊണാൾഡ് ട്രംപുമായുള്ള മസ്കിന്റെ അടുത്തബന്ധമാണ് പൗരത്വം റദ്ദാക്കണമെന്ന ആവശ്യത്തിലേക്ക് നയിച്ചത്
വെസ്റ്റ് ബാങ്കിൽ സൈനിക നടപടികൾ ശക്തമാക്കി ഇസ്രായേൽ
മൂന്ന് വർഷത്തിനിടെ ആദ്യമായാണ് അമേരിക്ക റഷ്യക്ക് അനുകൂലമായി നിൽക്കുന്നത്
ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി വീണ്ടും ഇസ്രായേലിലേക്ക്
കനേഡിയൻ അതിർത്തി ഉദ്യോഗസ്ഥർക്ക് വിസ സ്റ്റാറ്റസിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താം
റാമെൽ മെനാ വാർണർ (23) ആണ് അറസ്റ്റിലായത്
നിലവിലെ വിവാദം തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ലക്ഷ്യമിട്ടാണെന്ന് ആൻഡ്രൂ ബെയ്ലി പറഞ്ഞു
ട്രംപിന്റെ ആരോപണങ്ങൾ തന്നെ വിഷമിപ്പിക്കുന്നില്ലെന്ന് സെലൻസ്കി പറഞ്ഞു
സിഡിയു–സിഎസ്യു സഖ്യം 28.6 ശതമാനം വോട്ടു നേടിയെന്നാണ് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്