Light mode
Dark mode
ശനിയാഴ്ച 6 ബന്ദികളെ ഹമാസ് കൈമാറിയെങ്കിലും പകരം 620 ഫലസ്തീൻ തടവുകാരെ വിട്ടയക്കാൻ ഇസ്രായേൽ തയാറായിട്ടില്ല
യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ ഏത് വിധത്തിലും പൂർത്തീകരിക്കുമെന്ന് നെതന്യാഹു പറഞ്ഞു.
'കൺസർവേറ്റിവുകളുടെ വിജയത്തിനൊപ്പം, അവർ ആഗോള തലത്തിൽ സഹകരിക്കുകയും ചെയ്യുന്നത് ഇടത് പക്ഷത്തെ അസ്വസ്ഥമാക്കുന്നു'
അമ്പതിലധികം കുടുംബങ്ങൾക്ക് അവശ്യ സഹായം നൽകി
‘അവർ എന്ത് ഈടാക്കിയാലും നമ്മൾ നീതി പുലർത്താൻ ആഗ്രഹിക്കുന്നു’
ഇസ്രായേൽ നടപടി വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ഹമാസ്
ശ്വാസ കോശ അണുബാധമൂലം 9 ദിവസമായി ആശുപത്രിയിലാണ്
ശനിയാഴ്ച ആറ് പേരെയാണ് കൈമാറുക, പകരം 602 ഫലസ്തീനികളെ വിട്ടയയ്ക്കും
1880ൽ വിക്ടോറിയ രാജ്ഞി സമ്മാനമായി നൽകിയ മേശയാണിത്
തന്റെ പദ്ധതിയെ ജോർഡനും ഈജിപ്തും എതിർത്തതിൽ ട്രംപ് ആശ്ചര്യം പ്രകടിപ്പിച്ചു
എഫ്.ബി.ഐയെ നയിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് കാഷ്
രോഗവിവരത്തെ കുറിച്ച് ഒന്നും മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍
ഡോക്യൂമെന്ററിയിൽ കഥ പറയുന്ന കുട്ടി ഹമാസ് ഉദ്യോഗസ്ഥന്റെ മകൻ ആയതാണ് വിമർശനങ്ങൾക്ക് വഴി വെച്ചത്
ക്രിസ്ത്യാനികളോടുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇസ്രായേലി പൊലീസ് സംശയിക്കുന്നു
ഘാന, നൈജീരിയ, ഐവറി കോസ്റ്റ് തുടങ്ങിയ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹമാസ് പിടിയിലായിരിക്കെ ബന്ദികൾ കൊല്ലപ്പെടുന്നത്
ട്രംപ് സർക്കാരിൽ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്റിന്റെ (DOGE) തലവനാണ് മസ്ക്
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു
ട്രംപിന്റെ ഗസ്സ പ്ലാനിൽ അറബ് രാജ്യങ്ങളുടെ ബദൽ സമർപ്പിക്കും
മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവു എന്ന് പൊലീസ്