Light mode
Dark mode
2008ൽ നേപ്പാൾ റിപ്പബ്ലിക്കായതിനു ശേഷം നടക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പാണിത്
മകൾക്കൊപ്പം എയർപോർട്ടിൽ പ്രത്യക്ഷപ്പെട്ടതോടെ ട്വിറ്റർ ട്രെൻഡിംഗിലിടം നേടിയിരിക്കുകയാണ് രൺബീർ കപൂർ
മാംസത്തിന്റെ വിലയേക്കാൾ അധികമാണ് ഫിലിപ്പീൻസിൽ ഉള്ളിയുടെ വില
ജബൽ അഖ്ദർ പോലുള്ള ഒമാനിലെ പർവതങ്ങളുടെ പ്രകൃതി സൗന്ദര്യത്തെ കുറിച്ചും റിപ്പോർട്ടിലുണ്ട്
തനിക്ക് പകരക്കാരനാകാൻ സാധ്യതയുള്ള ആരെയും പരസ്യമായി പിന്തുണയ്ക്കില്ലെന്ന് ജസീന്ത
2025ൽ നിർമാണം പൂർത്തിയാക്കും
മിഡിലീസ്റ്റിൽ ദുബൈ മാത്രമാണ് നഗരത്തിന് മുന്നിലുള്ളത്
വിവിധ രാജ്യങ്ങളിൽ 2023 പുതുവർഷം പിറന്ന സമയം
ഇന്ത്യയടക്കം വിവിധ രാജ്യങ്ങളുമായി ഒപ്പിട്ട സെപ കരാർ വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായിച്ചുവെന്നും മന്ത്രി പറഞ്ഞു
ജനസംഖ്യ 700ൽനിന്ന് 800 കോടിയിലെത്താൻ 12 വർഷമാണെടുത്തത്
ഏറ്റവും കുറവ് സർവീസ് റദ്ദാക്കിയ വിമാനകമ്പനികളുടെ പട്ടികയിലും ഇത്തിഹാദ് ഒന്നാം നിരയിലുണ്ട്
ലിറ നാണയങ്ങൾക്ക് പുറമെ മാഗ്നറ്റുകളും സ്ക്രൂകളും യുവാവിന്റെ വയറ്റിൽനിന്നും ഡോക്ടർമാർ കണ്ടെടുത്തു
ഇറ്റലിയിലെ വെനീസ്, പോർച്ചുഗലിലെ ലിസ്ബൺ, ഫ്രാൻസിലെ പാരീസ്, ബ്രസീലിലെ റിയോ ഡി ജനീറോ എന്നിവയും മസ്കത്തിന് പുറമെ പട്ടികയിലുണ്ട്
പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് 8.4 മില്യൺ ഡോളർ ചെലവഴിച്ചാണ് നിർമിച്ചിരിക്കുന്നത്
സ്ഫോടനത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ പൊലീസ് തയ്യാറായിട്ടില്ല
ഏറ്റവും കുറവ് നോമ്പ് സമയം ന്യൂസിലാൻഡിലാണ് 11.43 മണിക്കൂർ മാത്രം
കേന്ദ്രഗതാഗത മന്ത്രി രാജ്യസഭയിൽ സമർപ്പിച്ച മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്
ദരിദ്ര രാജ്യങ്ങളിലാണ് കൂടുതൽ മലിനീകരണമെന്നും ഡബ്ല്യൂ.എച്ച്.ഒ
ഇതാദ്യമായല്ല ആസ്ത്രേലിയൻ കടൽത്തീരത്ത് വിചിത്ര ജീവികൾ അടിയുന്നത്
മലയാള ചിത്രങ്ങളായ സണ്ണി ,നിറയെ തത്തകളുള്ള മരം,ന്യൂ ഡൽഹി, കുമ്മാട്ടി എന്നിവയും ഇന്ന് പ്രേക്ഷകരിലേക്കെത്തും