Light mode
Dark mode
ഗസ്സയെക്കുറിച്ചുള്ള കാഴ്ചപ്പാട് ട്രംപ് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് മാർക്കോ റൂബിയോ
ട്രംപിന്റെ നീക്കത്തിൽ അതൃപ്തി; പാരീസിൽ അടിയന്തര യോഗം വിളിച്ച് യൂറോപ്യൻ നേതാക്കൾ
ഗസ്സയിലെ ജനങ്ങളെ ബലമായി ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ താക്കീത് നൽകി
ഈ വർഷം മേയിൽ ഇറാഖിലാണ് അറബ് ലീഗ് ഉച്ചകോടി നടക്കുന്നത്.
ഹാക്ക് ചെയ്ത് ആദ്യം ഹിറ്റ്ലറുടെ പേരാണ് നൽകിയത്
‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ മറച്ചുവെക്കാൻ ഒരു റിയൽ എസ്റ്റേറ്റ് ബിസിനസിനും കഴിയില്ല’
ബന്ദിമോചനം നടക്കുന്നുണ്ടെങ്കിലും ഗസ്സയിലെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്
യുഎസ് പ്രസിഡന്റായി ചുമതലയേറ്റത് മുതൽ ട്രാൻസ്ജെൻഡറുകളോട് ഡൊണാൾഡ് ട്രംപ് കർശനമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്
ബന്ദി മോചന വേദി ഹമാസിന്റെ ശക്തി പ്രകടനത്തിന്റെ കൂടി വേദിയായി
ഫലസ്തീനികളെ പുറന്തള്ളി ഗസ്സ ഏറ്റെടുക്കുമെന്ന ട്രംപിൻറെ പദ്ധതിക്ക് ബദൽനിർദേശം സമർപ്പിക്കാൻ അറബ്നേതാക്കൾ വ്യാഴാഴ്ച സൗദി തലസ്ഥാനമായ റിയാദിൽ യോഗം ചേരും
യെയർ ഹോൺ, അലക്സാണ്ടർ ട്രഫാനോവ്, സാഗുയി ഡെകെൽ-ചെൻ എന്നിവരെയാണ് നാളെ മോചിപ്പിക്കുക.
കൂടുതൽ പരിശോധനകൾക്കും ചികിത്സക്കുമായാണ് പോപ്പിനെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനെതിരെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു
കഴിഞ്ഞ ഡിസംബറിലാണ് ഇരു കമ്പനികളും ലയിക്കുകയാണെന്ന് പ്രഖ്യാപിച്ചത്
ചില യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തിയ ഇറക്കുമതി തീരുവ അന്യായമെന്ന് ട്രംപ്
ശനിയാഴ്ച മൂന്നു ബന്ദികളെയാകും വിട്ടയക്കുക
ഗസ്സയിലേക്കുള്ള സഹായ ട്രക്കുകൾ ഇസ്രായേൽ അനുവദിച്ചതോടെയാണ് തീരുമാനം.
യുദ്ധസന്നാഹമെന്ന സൂചന നൽകി ഇസ്രായേൽ റിസർവ് സൈനികരെ തിരിച്ചു വിളിച്ചിട്ടുണ്ട്
50 മില്യൺ ഡോളറിന്റെ കോണ്ടം നമ്മൾ എവിടെയെങ്കിലും അയക്കുമെന്ന് എനിക്ക് ഉറപ്പില്ല
കഴിഞ്ഞ വർഷം ജൂൺ 5ന് ഇവർ പുറപ്പെട്ട ബോയിങ് സ്റ്റാർലൈനർ പേടകം തകരാറിൽ ആയതോടെ ബഹിരാകാശത്ത് കുടുങ്ങിപ്പോവുകയായിരുന്നു