Light mode
Dark mode
യുദ്ധം ഉടൻ നിർത്തണമെന്ന് ഇസ്രായേലിലെ മുൻ സുരക്ഷാ, സൈനിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു
വര്‍ഷം തോറും ആയിരക്കണക്കിന് ഡോളാറാണ് ഭ്രൂണം സൂക്ഷിക്കാന്‍ ഇവര്‍ നല്‍കിയത്
റഷ്യൻ ഇറക്കുമതി നിർത്തലാക്കാൻ സാധ്യതയുള്ളതിനെക്കുറിച്ച് മന്ത്രാലയത്തിന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു
പട്ടിണി കാരണം ഗസ്സയിൽ 3 പേര് കൂടി മരിച്ചു
റഷ്യയുമായി ഇന്ത്യ സഹകരിക്കുന്നെന്ന കാരണത്താൽ 25 ശതമാനമാണ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് അധിക നികുതി ചുമത്തിയിരിക്കുന്നത്
സഹായവിതരണം വിപുലപ്പെടുത്തി ആക്രമണം തുടരാനാണ് യുഎസ്-ഇസ്രായേൽ ധാരണയെന്നാണ് റിപ്പോർട്ട്
കാലിഫോർണിയയിലെ ലെമൂറിലെ നേവൽ എയർ സ്റ്റേഷന് സമീപമാണ് വിമാനം തകര്‍ന്നുവീണത്
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ജി 7 രാജ്യമായി കാനഡ
ഇന്ത്യക്ക് 25 ശതമാനം തീരുവയും പിഴയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കരാർ ഒപ്പിട്ടത്
പലർക്കും തലക്കും നെഞ്ചിലുമാണ് വെടിയേറ്റതെന്ന് ദൃക് സാക്ഷികള്‍
സ്വീഡൻ, അയർലൻഡ്, യുകെ, സ്പെയിൻ, ഫിൻലാന്റ്, സൗത്ത് ആഫ്രിക്ക, ലിബിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ ഈജിപ്ഷ്യൻ എംബസികൾക്ക് മുന്നിൽ പ്രതിഷേധമുണ്ടായി.
ഇതാദ്യമായാണ് നെതര്‍ലാന്‍ഡ്സിലെ പ്രധാന ഭീകരവിരുദ്ധ ഏജൻസി ഇസ്രായേല്‍ ഒരു ഭീഷണിയാണെന്ന് വ്യക്തമാക്കുന്നത്.
ലോകത്ത് പ്രതിവര്‍ഷം 5.4 ദശലക്ഷം പേര്‍ക്ക് പാമ്പ് കടിയേല്‍ക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
ഇസ്രായേലിന് പിന്തുണ നൽകിയതിൽ സ്റ്റാർബക്സിനെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് കമ്പനിക്ക് തിരിച്ചടിയായിരുന്നു
പട്ടിണിയുടെ ഏറ്റവും ദാരുണമായ ഘട്ടത്തിലേക്ക് ഗസ്സ, കടന്നിരിക്കുകയാണെന്നാണ് ആഗോള ഭക്ഷ്യഭദ്രത മേൽനോട്ട സമിതി വ്യക്തമാക്കുന്നത്
8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്
പ്രദേശത്ത് ഇതുവരെ, ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല
നായകിനെ തിങ്കളാഴ്ച സ്കോട്ടിഷ് നഗരമായ ഗ്ലാസ്ഗോയുടെ അതിർത്തിയിലുള്ള പെയ്സ്ലി ഷെരീഫ് കോടതിയിൽ ഹാജരാക്കി
കാംചത്ക ഉപദ്വീപിൽ ബുധനാഴ്ചയാണ് 8.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായത്
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാൻസും വ്യക്തമാക്കിയിരുന്നു